SignIn
Kerala Kaumudi Online
Saturday, 24 October 2026 6.30 AM IST

ബോളിവുഡിനെ വിറപ്പിച്ച് അധോലോകം, മുൾമുനയിൽ മുംബയ് . . .

1

മുംബയ് അധോലോകത്തെ പ്രധാന ഗ്യാംഗുകളെല്ലാം തകർന്നതോടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ആക്രമണങ്ങളോ ആക്രമണശ്രമങ്ങളോ ഇല്ലാത്തതിന്റെ ആശ്വാസത്തിലായിരുന്നു ബോളിവുഡ്. ഈ സംഘങ്ങളുടെ പ്രധാന വരുമാനസ്രോതസായിരുന്നു ബോളിവുഡ് സിനിമാ വ്യവസായം. എന്നാൽ നടൻ ടൈഗർ ഷ് റോഫിന് നേരെയുണ്ടായ വധശ്രമം അധോലോകം വീണ്ടും സജീവമായെന്ന സൂചനയാണ് നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY