
ഫ്രാൻസിൽ തുടങ്ങിയ വിദ്യാർത്ഥി പ്രതിഷേധം യൂറോപ്പിൽ ആകെ പടർന്നു പിടിക്കുകയാണ്. ഉയർന്ന ജീവിത ചെലവിനെതിരെ തുടങ്ങിയ പ്രതിഷേധത്തിൽ പലസ്തീൻ പതാക ഉയരുന്നത് എന്തുകൊണ്ട്? യൂറോപ്പിന്റെ അഭയാർത്ഥി അനുകൂല നടപടികൾ തിരിച്ചടിയായോ? ടോക്കിംഗ് പോയിന്റ് ചർച്ച ചെയുന്നു. അതിഥിയായി രാഷ്ട്രീയനിരീക്ഷകൻ ടി.ജി.മോഹൻദാസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |