
ഒരു തിരഞ്ഞെടുപ്പ്, കോടിക്കണക്കിന് വോട്ടർമാർ, പക്ഷേ കളം പിടിക്കാൻ ഇറങ്ങിയിരിക്കുന്നത് ലോകത്തിലെ ഏറ്റവും സമ്പന്നരിൽ ഒരാൾ, അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ പണമൊഴുക്കി ഇലോൺ മസ്‌ക്. റിപ്പബ്ലിക്കൻ പാർട്ടിക്ക് കരുത്തു പകരുമോ, കോൺഗ്രസിലെ അധികാര സന്തുലനം നിർണയിക്കുന്ന തിരഞ്ഞെടുപ്പിൽ മസ്‌കിന്റെ കോടികൾ എന്ത് മാറ്റമുണ്ടാക്കും, ലോകം ഉറ്റുനോക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |