പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയിലൂടെ കെ.എസ്.ആർ.ടി.സി ബസുകളിലെ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ 101 ശതമാനം വർദ്ധനവ്. പദ്ധതി ആരംഭിച്ച് 115 ദിവസം പിന്നിട്ടപ്പോൾ 15.99 കോടിയിലേറെ വനിതാ, ട്രാൻസ്ജെൻഡർ യാത്രികരാണ് സംസ്ഥാനത്തുടനീളം യാത്ര ചെയ്തത്. കോഴിക്കോട് ജില്ലയിൽ 81,44,631 പേർ യാത്ര ചെയ്തു. ഇതിലൂടെ 21,69,39,341 കോടി രൂപ വരുമാനമുണ്ടായി. മൂന്ന് പുതിയ ബസുകൾ യാത്രയ്ക്കായി ജില്ലയിൽ അനുവദിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകളിലും വനിതാ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |