
ഇസ്രയേലിന്റെ പാർലമെന്റായ 'നെസെറ്റിലേക്ക്" ആകെ 120 അംഗങ്ങളെ ആണ് തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിലേതു പോലെ മണ്ഡലങ്ങൾ ആയി തിരിക്കാതെ രാജ്യത്തെ ഒറ്റ മണ്ഡലം ആയാണ് കണക്കാക്കുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |