
സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു വമ്പൻ തീരുമാനം ഉണ്ടായിരിക്കുകയാണ്. എം.എൽ.എമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും കൂട്ടുകയാണ്. വ്യാഴാഴ്ച സമ്മേളനം അവസാനിക്കും മുൻപ് നിയമസഭയിൽ ഇതിനുള്ള ബിൽ അവതരിപ്പിക്കാനാണ് നീക്കം. നിലവിൽ 70,000 രൂപയാണ് അടിസ്ഥാന ആനുകൂല്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |