SignIn
Kerala Kaumudi Online
Monday, 02 November 2026 5.13 AM IST

ദക്ഷിണേന്ത്യൻ പാളത്തിൽ കുതിച്ച് വന്ദേഭാരത് സ്ലീപ്പർ, ടിക്കറ്റ് കിട്ടാക്കനി

1

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ സർവീസ് ഫ്ളാഗ് ഓഫ് ചെയ്ത് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്. ബംഗളൂരുവിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽ നടന്ന ചടങ്ങിലായിരുന്നു ബംഗളൂരു മുംബയ് ട്രെയിനിന്റെ ഫ്ളാഗ് ഓഫ്. കേന്ദ്ര റെയിൽവേ സഹമന്ത്രി വി.സോമണ്ണ, കേന്ദ്രമന്ത്രിമാരായ പ്രൾഹാദ് ജോഷി, എച്ച്.ഡി.കുമാരസ്വാമി, കേന്ദ്രസഹമന്ത്രി ശോഭ കരന്തലാജെ, എംപിമാരായ തേജസ്വി സൂര്യ, പി.സി.മോഹൻ തുടങ്ങിയവർ പങ്കെടുത്തു. യാത്രക്കാരുടെ സൗകര്യപ്രദമായ യാത്രയ്ക്കും സുരക്ഷയ്ക്കുമായി അത്യാധുനിക ഫീച്ചറുകളാണ് ഈ സ്ലീപ്പർ ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY