
ജീവിതച്ചെലവ് കുതിച്ചുയരുന്നതിനും പൊലീസ് അതിക്രമങ്ങൾക്കും എതിരെ ഫ്രാൻസിലെ പാരീസ് അടക്കമുള്ള നഗരങ്ങളിൽ ലക്ഷക്കണക്കിന് പേർ ശനിയാഴ്ച തെരുവിലിറങ്ങി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടക്കുന്ന വാരാന്ത്യ പ്രഷേധങ്ങളുടെ തുടർച്ചയാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |