SignIn
Kerala Kaumudi Online
Monday, 07 July 2025 1.34 AM IST

ഈ നാളുകാർക്ക് നാളെ: വ്യാപാരഗുണം, ധനനേട്ടം

Increase Font Size Decrease Font Size Print Page

astro

അശ്വതി: തലവേദന, ധനനഷ്ടം.

ഭരണി: ഭാഗ്യം, ധർമ്മിഷ്ഠത.

കാർത്തിക: ഉന്നതി, ഗൃഹകാര്യഗുണം.

രോഹിണി: ഗൃഹോപകരണലാഭം, സത്കാരം.

മകയിരം: ജനപ്രശംസ, അധികാരം.

തിരുവാതിര: സ്ഥാനമാനഗുണം, വ്യവഹാരം.

പുണർതം: വ്യാപാരഗുണം, ധനനേട്ടം.

പൂയം: അതിഥി സത്കാരം, കീർത്തി.

ആയില്യം: ധനഗുണം, കാർഷിക നേട്ടം.

മകം: ഉഷ്ണരോഗം, ഭീതി.

പൂരം: സഞ്ചാരഗുണം, ഭാഗ്യം.

ഉത്രം: മുട്ടുവേദന, യാത്രാക്ളേശം.

അത്തം: ഭൂമിനേട്ടം, ഗൃഹാഭിവൃദ്ധി.

ചിത്തിര: സത്കാരം, സർക്കാർ ധനനേട്ടം.

ചോതി: ഉൾഭയം, അപകടം.

വിശാഖം: ജനപ്രശംസ, അംഗീകാരം.

അനിഴം: അംഗീകാരം, ദൂരയാത്ര.

തൃക്കേട്ട: സിനിമാക്കാർക്ക് ഗുണം, തീർത്ഥയാത്ര.

മൂലം: ഛർദ്ദി, ഗൃഹക്ളേശം.

പൂരാടം: സജ്ജന സംസർഗം, യാത്രാനുമതി.

ഉത്രാടം: വിദേശയാത്രാഗുണം, വ്യവഹാരം.

തിരുവോണം: ധനഗുണം, എഴുത്ത്.

അവിട്ടം: വാഹനഗുണം, പഠനോപകരണം.

ചതയം: കാർഷിക ലാഭം, വിദ്യാഗുണം.

പൂരുരുട്ടാതി: ജനപ്രിയത, തൊഴിൽ നേട്ടം.

ഉത്രട്ടാതി: സ്ഥാനമാനം, സഹപ്രവർത്തക ഗുണം.

രേവതി: ഭൂമി ഉടമ്പടി, പ്രണയബന്ധം.

TAGS: ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.