SignIn
Kerala Kaumudi Online
Wednesday, 02 December 2020 12.10 AM IST

സർക്കാരിൽ നിന്നും അംഗീകാരം, ധനാഭിവൃദ്ധിയും ജനപ്രീതിയും,​ നിങ്ങളുടെ ഈ ആഴ്ച

horoscope

അ​ശ്വ​തി​ ​:​ ​കു​ടും​ബാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​പ​രു​ഷ​മാ​യി​ ​സം​സാ​രി​ക്കു​ന്ന​തി​നാ​ൽ​ ​ബ​ന്ധു​ക്ക​ൾ​ ​അ​ക​ലും.​ ​ദ​മ്പ​തി​ക​ളി​ൽ​ ​സ്വ​ര​ചേ​ർ​ച്ച​ക്കു​റ​വു​ണ്ടാ​കും.

ഭ​ര​ണി​ ​:​ ​വ​സ്‌​തു​വ​ക​ക​ൾ​ ​സ്വ​ന്ത​മാ​ക്കും.​ ​വി​വാ​ഹം​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​അ​ൽ​പ്പം​ ​ത​ട​സ​മു​ണ്ടാ​കും.​ ​സ്വ​കാ​ര്യ​ ​ബാ​ങ്ക്,​ ​ചി​ട്ടി​ ​മു​ത​ലാ​യ​വ​ ​ന​ട​ത്തു​ന്ന​വ​ർ​ക്ക് ​ലാ​ഭം.
കാ​ർ​ത്തി​ക​ ​:​ ​രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​ദാ​മ്പ​ത്യ​ത്തി​ൽ​ ​സ്വ​ര​ചേ​ർ​ച്ച​ ​കു​റ​യും.​ ​ക​ർ​മ്മ​മേ​ഖ​ല​യി​ൽ​ ​ഉ​യ​ർ​ച്ച.
രോ​ഹി​ണി​:​ ​ആ​ത്മാ​ർ​ത്ഥ​ത​യു​ള്ള​ ​സു​ഹൃ​ത്തു​ക്ക​ളെ​ ​ല​ഭി​ക്കും.​ ​പഠനത്തിൽ ശ്രദ്ധ ചെലുത്തും.​ ​മ​ക്ക​ൾ​ക്ക് ​അ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.
മ​ക​യി​രം​:​ ​എ​ഴു​ത്തു​കാ​ർ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​സ​ന്ദ​ർ​ഭം.​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ജ​ന​പ്രീ​തി​യും​ ​പ്ര​ശം​സ​യും​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ധ​നാ​ഭി​വൃ​ദ്ധി​യും​ ​മാ​ന​സി​ക​ ​സ​ന്തോ​ഷ​വും​ ​ഉണ്ടാകും.
തി​രു​വാ​തി​ര​:​ ​ബ​ന്ധു​ക്ക​ളു​ടെ​ ​സ​ഹാ​യ​ ​സ​ഹ​ക​ര​ണ​ങ്ങ​ൾ​ ​ല​ഭ്യ​മാ​കും.​ ​വാ​ഹ​നം,​ ​വ​സ്‌​തു​ക്ക​ൾ​ ​എ​ന്നി​വ​ ​സ്വ​ന്ത​മാ​ക്കും.​ ​സു​ഖ​ക​ര​മാ​യ​ ​ജീ​വി​ത​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ല​ഭ്യ​മാ​കും.​ ​ഗൃ​ഹം​ ​നി​ർ​മ്മി​ക്കാ​ൻ​ ​അ​നു​യോ​ജ്യ​ ​സ​മ​യം.
പു​ണ​ർ​തം​:​ ​സി​നി​മാ,​ ​നാ​ട​ക​ ​ക​ഥാ​കൃ​ത്തു​ക​ൾ​ക്ക് ​പ്ര​ശ​സ്‌​തി​യും​ ​ധ​നാ​ഗ​മ​ന​വും​ ​പ്ര​തീ​ക്ഷി​ക്കാം.​ ​​​മി​ക​ച്ച​ ​തൊ​ഴി​ല​വ​സ​രം​ ​ല​ഭി​ക്കും.
പൂ​യം​:​ ​ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ​ ​സ്വ​ര​ച്ചേ​ർ​ച്ച​കു​റ​വ്.​ ​സ​ൽ​പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി​ ​ധ​നം​ ​ചെ​ല​വ​ഴി​ക്കും.​ ​ഏ​ർ​പ്പെ​ടു​ന്ന​ ​മേ​ഖ​ല​ക​ളി​ലെ​ല്ലാം​ ​വി​ജ​യം​ ​കൈ​വ​രി​ക്കും.​ ​
ആ​യി​ല്യം​:​ ​സ​ത്ക​ർ​മ്മ​ങ്ങ​ൾ​ക്കാ​യി​ ​ധ​നം​ ​ചെ​ല​വ​ഴി​ക്കും.​ ​സ്ഥ​ലം​ ​മാ​റി​ ​താ​മ​സി​ക്കും.​ ​പു​ത്ര​ന്മാ​ർ​ക്ക് ​പ​ല​വി​ധ​ ​ന​ന്മ​ക​ൾ​ ​ഉ​ണ്ടാ​കും.​ ​വി​ദ്യാ​ഭ്യാ​സ​ ​പു​രോ​ഗ​തി​യു​ണ്ടാ​കും.
മ​കം​:​ ​കു​ടും​ബാ​ഭി​വൃ​ദ്ധി.​ ​അ​ന്യ​ർ​ക്കു​വേ​ണ്ടി​ ​പ​രി​ശ്ര​മി​ക്കും.​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ചെ​ല​വു​ക​ളു​ണ്ടാ​കും.​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്നും​ ​നേ​ട്ടം.​ ​പ​രി​ശ്ര​മ​ത്തി​ന് ​ഫ​ലം​ ​ല​ഭി​ക്കും.
പൂ​രം​:​ ​പെ​ട്ടെ​ന്ന് ​കോ​പം​ ​വ​രു​ന്ന​താ​യി​രി​ക്കും.​ ​മ​റ്റു​ള്ള​വ​ർ​ക്കാ​യി​ ​ക​ഠി​ന​മാ​യി​ ​ജോ​ലി​ ​ചെ​യ്യും.​ ​ ​സ്വ​യം​ ​തൊ​ഴി​ൽ​ ​സം​രം​ഭ​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്ക് ​മി​ക​ച്ച​ ​ലാ​ഭം.
ഉ​ത്രം​:​ ​സ​ഹോ​ദ​ര​ ​ഐ​ക്യം​ ​കു​റ​യും.​ ​അ​പ്ര​തീ​ക്ഷി​ത​മാ​യ​ ​ചെ​ല​വു​ക​ൾ​ ​വ​രും.​ ​ക​രാ​ർ​ ​ജോ​ലി​ക​ൾ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​തി​രി​ച്ച​ടി​യു​ണ്ടാ​കും.​ ​​അ​ടി​ക്ക​ടി​ ​യാ​ത്ര​ ​ചെ​യ്യേ​ണ്ട​താ​യി​ ​വ​രും.
അ​ത്തം​:​ ​പ​ല​ ​മേ​ഖ​ല​ക​ളി​ൽ​ ​കൂ​ടി​യും​ ​വ​രു​മാ​നം​ ​ല​ഭ്യ​മാ​കും.​ ​വാ​ഹ​നം,​ ​വ​സ്‌​തു​ക്ക​ൾ​ ​എ​ന്നി​വ​ ​സ്വ​ന്ത​മാ​ക്കും.​ ​വി​വാ​ഹം​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​യോ​ജ്യ​മാ​യ​ ​ബ​ന്ധം​ ​ല​ഭി​ക്കും.
ചി​ത്തി​ര​:​ ​നൃ​ത്ത​സം​ഗീ​ത​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​അം​ഗീ​കാ​രം.​ ​വി​ദ്യാ​ഭ്യാ​സ​ ​പു​രോ​ഗ​തി​യു​ണ്ടാ​കും.​ ​പി​താ​വി​ന്റെ​ ​ആ​രോ​ഗ്യ​നി​ല​യി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​ആ​ത്മാ​ർ​ത്ഥ​ത​യു​ള്ള​ ​സു​ഹൃ​ത്തു​ക്ക​ളെ​ ​ല​ഭി​ക്കും.
ചോ​തി​:​ ​ഭാ​ര്യ​യു​ടെ​ ​അ​ഭി​പ്രാ​യം​ ​അ​നു​സ​രി​ച്ച് ​പ്ര​വ​ർ​ത്തി​ക്കും.​ ​ശ​ത്രു​ക്ക​ളെ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തും.​ ​ ​ചി​ല​ ​സ​മ​യ​ങ്ങ​ളി​ൽ​ ​അ​ല​സ​ത​ ​വ​ലി​യ​ ​ന​ഷ്‌​ട​മു​ണ്ടാ​ക്കും.
വി​ശാ​ഖം​:​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്നും​ ​അം​ഗീ​കാ​രം​ ​ല​ഭി​ക്കും.​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​അ​ഭി​പ്രാ​യം​ ​അം​ഗീ​ക​രി​ക്കും.​ ​മാ​ന​സി​ക​ ​വൈ​ഷ​മ്യ​ത​ക​ളു​ണ്ടാ​കും.​ ​തൊ​ഴി​ൽ​ ​ത​ട​സ​മു​ണ്ടാ​കും.
അ​നി​ഴം​:​ ​സ​ത്യ​സ​ന്ധ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കും.​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്നും​ ​പൊ​തു​ജ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​അം​ഗീ​കാ​രം​ ​ല​ഭി​ക്കും.​ ​ഗൃ​ഹ​ത്തി​ൽ​ ​മം​ഗ​ള​ക​ർ​മ്മം​ ​ന​ട​ക്കും.
തൃ​ക്കേ​ട്ട​:​ ​ധ​ന,​ ​ഐ​ശ്വ​ര്യ​വും​ ​സ​ന്തോ​ഷ​വും​ ​പ്ര​തീ​ക്ഷി​ക്കാം.​ ​സ​ത്യ​സ​ന്ധ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കും.​ ​സു​ഹൃ​ത്തു​ക്ക​ളു​മാ​യി​ ​യോ​ജി​ച്ച് ​പ്ര​വ​ർ​ത്തി​ക്കും.
മൂ​ലം​:​ ​തൊ​ഴി​ല​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​അം​ഗീ​കാ​രം.​ ​പ​ഠ​ന​ത്തി​ൽ​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്തും.​ ​അ​ന്യ​രെ​ ​സ​ഹാ​യി​ക്കും.​ ​വാ​ഹ​നം,​ ​വ​സ്‌​തു​ക്ക​ൾ​ ​എ​ന്നി​വ​ ​സ്വ​ന്ത​മാ​ക്കും.
പൂ​രാ​ടം​:​ ​പെ​ൻ​ഷ​ൻ,​ ​ലോ​ൺ​ ​മു​ത​ലാ​യ​വ​യ്‌​ക്ക് ​അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക് ​ല​ഭി​ക്കും.​ ​സ​ത്യ​സ​ന്ധ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കും.​ ​സു​ഹൃ​ത്തു​ക്ക​ളാ​ൽ​ ​ധ​ന​ന​ഷ്‌​ട​മു​ണ്ടാ​കും.​ ​കേ​സു​ക​ളി​ൽ​ ​വി​ജ​യം.
ഉ​ത്രാ​ടം​:​ ​ധ​നാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​ഭാ​ര്യ​യാ​ലും​ ​സ​ന്താ​ന​ങ്ങ​ളാ​ലും​ ​മാ​ന​സി​ക​ ​സ​ന്തോ​ഷ​മു​ണ്ടാ​കും.തൊഴിൽപരമായി കാലം അനുകൂലമല്ല. ​ദ​മ്പ​തി​ക​ൾ​ ​ത​മ്മി​ൽ​ ​അ​ഭി​പ്രാ​യ​ ​ഭി​ന്ന​ത​യു​ണ്ടാ​കും.
തി​രു​വോ​ണം​:​ ​കു​ടും​ബാം​ഗ​ങ്ങ​ളാ​ൽ​ ​പ​ല​വി​ധ​ ​ന​ന്മ​ക​ളു​ണ്ടാ​വും.​ ​പി​താ​വി​നെ​ക്കാ​ളും​ ​ഉ​ദാ​ര​ ​മ​ന​സ്‌​ക​ത​യോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കും.​ ​ക​ർ​മ്മ​മേ​ഖ​ല​യി​ൽ​ ​മി​ക​വ്.
അ​വി​ട്ടം​:​ ​വ്യാ​പാ​രം​ ​മു​ഖേ​ന​ ​അ​ധി​ക​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാം.​ജോ​ലി​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​അ​ക​ലെ​യു​ള്ള​ ​ക​മ്പ​നി​ക​ളി​ൽ​ ​ല​ഭി​ക്കും.​ ​ ​ഗൃ​ഹ​ത്തി​ൽ​ ​മം​ഗ​ള​ക​ർ​മ്മം​ ​ന​ട​ക്കും.
ച​ത​യം​:​ ​വ്യാ​പാ​ര​ത്തി​ൽ​ ​അ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​ആ​രോ​ഗ്യം​ ​തൃ​പ്‌​തി​ക​ര​മ​ല്ല.​ ​ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ​ ​അ​ഭി​പ്രാ​യ​ ​ഭി​ന്ന​ത​യു​ണ്ടാ​കും.​ ​ദാ​ന​ധ​ർ​മ്മ​ങ്ങ​ൾ​ ​ചെ​യ്യും.
പൂ​രു​രു​ട്ടാ​തി​:​ ​പ​ട്ടാ​ള​ത്തി​ലോ​ ​പൊ​ലീ​സി​ലോ​ ​ചേ​രാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​സ​ന്ദ​ർ​ഭം.​ ​വി​ദ്യാ​ഭ്യാ​സ​ ​പു​രോ​ഗ​തി​യു​ണ്ടാ​കും.
ഉ​ത്ര​ട്ടാ​തി​:​ ​ചു​റു​ചു​റു​ക്കോ​ടെ​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്‌​തു​ ​തീ​ർ​ക്കും.​ ​ജീ​വി​ത​ത്തി​ൽ​ ​ഉ​ന്ന​ത​സ്ഥാ​ന​ ​പ്രാ​പ്തി.​ ​സു​ഹൃ​ത്തു​ക്ക​ളാ​ൽ​ ​മാ​ന​സി​ക​ ​സ​ന്തോ​ഷ​വും​ ​ധ​നാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.
രേ​വ​തി​:​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​മാ​ന​സി​ക​ ​സ​ന്തോ​ഷ​മു​ണ്ടാ​കും.​ ​അ​ടി​ക്ക​ടി​ ​യാ​ത്ര​ ​ചെ​യ്യേ​ണ്ട​താ​യി​ ​വ​രും.​ ​അ​പ​കീ​ർ​ത്തി​ ​വ​രാ​നി​ട​യു​ണ്ട്.​ ​ ​കു​ടും​ബ​ത്തി​ൽ​ ​മം​ഗ​ള​കാ​ര്യ​ങ്ങ​ൾ​ ​ന​ട​ക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, HOROSCOPE
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.