SignIn
Kerala Kaumudi Online
Friday, 24 September 2021 4.34 AM IST

ആയില്യം നക്ഷത്രക്കാർ നാളെ എല്ലാത്തിനും ഒന്ന് കരുതിയിരിക്കുക; പൂരം നക്ഷത്രത്തിന് മികച്ച അനുഭവങ്ങൾ കാണുന്നു; അറിയാം ദിവസഫലം

astro

അശ്വതി : ബന്ധുബലം, ധനനഷ്ടം.
ഭരണി : മനംമാറ്റം, ശിരോരോഗം.
കാർത്തിക : വിവാഹം നടക്കും, കാര്യപുരോഗതി.
രോഹിണി : ദൂരയാത്ര. ഉദ്യോഗലബ്ധി
മകയിരം : കാര്യപുരോഗതി, ശത്രുഭയം.
തിരുവാതിര : രോഗമുക്തി, ധനപരമായി നേട്ടം.
പുണർതം : യാത്രാക്ലേശം,സുഹൃദ്ബന്ധം.
പൂയം : കുടുംബ പ്രശ്നങ്ങൾ, അപമാനഭയം.
ആയില്യം : ധനലാഭം, ആഭരണങ്ങൾ നഷ്ടപ്പെടാം.
മകം : രോഗമുക്തി, കാര്യവിജയം.
പൂരം : വാഹനയോഗം, സന്തോഷം.
ഉത്രം : ബന്ധുവിരഹം, പഴി കേൾക്കേണ്ടി വരും.
അത്തം : കുടുംബ സുഖം, സൗഹൃദ കൂട്ടായ്മ.
ചിത്തിര : ഉദരരോഗം, നേത്രരോഗം.
ചോതി : ഉൾഭയം, സ്ഥാനലബ്ധി.
വിശാഖം : കടങ്ങൾ തീർക്കും, യാത്രകൾ ഫലംകാണും.
അനിഴം : ബിസിനസിന് നല്ലത്, ക്ഷേത്രദർശനം.
തൃക്കേട്ട : സന്തോഷവാർത്ത കേൾക്കും, ദൂരയാത്ര.
മൂലം : സ്ഥാനചലനം, ധനപരമായ ക്ലേശം.
പൂരാടം : സാമ്പത്തികശക്തിയാകും, സമാധാനം കുറയും.
ഉത്രാടം : തൊഴിൽ തടസം മാറും, കാര്യപരാജയം.
തിരുവോണം : ഉദ്യമങ്ങൾ ഫലിക്കില്ല, അനാവശ്യ ചിന്ത.
അവിട്ടം : സന്തോഷം കുറയും, കുടുംബസുഖം.
ചതയം : സ്ഥാനചലനം, വ്യവഹാരം.
പൂരുരുട്ടാതി : ആനുകൂല്യം, പ്രതീക്ഷകൾ പൂവണിയും.
ഉതൃട്ടാതി : ശോഭിക്കും, അഭിപ്രായ സമന്വയം.
രേവതി : കർമ്മപുരോഗതി, ധനലാഭം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASTRO, ASTROLOGY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.