SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.10 PM IST

പി. സുരേന്ദ്രൻ നിര്യാതനായി

Increase Font Size Decrease Font Size Print Page
p-surendran

ഉള്ളൂർ: നീരാഴി ലെയ്ൻ തുണ്ടത്തിൽ വീട്ടിൽ പി. സുരേന്ദ്രൻ (74 , റിട്ട. കേരളകൗമുദി) നിര്യാതനായി. ഭാര്യ: രത്നാവതി. മക്കൾ: ജീന ആർ. എസ്, സജിത് എസ്. ആർ (അസി. മാനേജർ (പി.എം.ഡി), കേരളകൗമുദി), സീന ആർ.എസ്. മരുമക്കൾ: വിജുകുമാർ, പ്രിയ. എസ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.

TAGS: OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY