SignIn
ART
Sun 17 January 2021 TIMELINE
അന്ന് ആ തീരുമാനമെടുത്തതിന് പിന്നിൽ ഒരു കാരണമുണ്ടായിരുന്നു
ദൂ​ര​ദ​ർ​ശ​ൻ​ ​ പി​ച്ച​വ​ച്ചു​ ​തു​ട​ങ്ങി​യ​ ​സ​മ​യം.​ ​ക​ഥ,​ ​തി​ര​ക്ക​ഥ,​ ​സം​ഭാ​ഷ​ണം,​ ​സം​വി​ധാ​നം,​ ​നി​ർ​മാ​ണം,​ ​നാ​യ​ക​ൻ​ ​എ​ന്നീ​ ​കു​പ്പാ​യ​ങ്ങ​ൾ​ ​ഒ​രേ​സ​മ​യം​ ​അ​ണി​ഞ്ഞു​ ​മ​ധു​മോ​ഹ​ൻ​ ​ഗൃ​ഹ​സ​ദ​സു​ക​ളി​ൽ​ ​ഇ​രി​പ്പു​റ​പ്പി​ച്ച​കാ​ലം​ ​വ​ർ​ഷ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞി​ട്ടും​ ​മ​ധു​മോ​ഹ​നെ​ ​മ​ല​യാ​ളി​ ​വീ​ട്ട​മ്മ​മാ​ർ​ ​മ​റ​ന്നി​ട്ടി​ല്ല.​ ​'​ന​മ്മു​ടെമ​ധു​മോ​ഹ​ൻ​" ​എ​ന്നു​ ​വി​ശേ​ഷി​പ്പി​ക്കു​ന്നു.​ ​'​സീ​രി​യ​ൽ​ ​മ​മ്മൂ​ട്ടി​",​ ​'​സീ​രി​യ​ൽ​ ​ഭീ​ഷ്‌​മ​ർ​",​ ​'​ചെ​ന്നൈ​യി​ലെ​ ​സീ​രി​യ​ൽ​ ​ഫാ​ക്‌​ട​റി​" ​എ​ന്നി​ങ്ങ​നെ​യും​ ​വ​ശേ​ഷ​ണ​ങ്ങ​ളു​ണ്ട്. December 14, 2020
ഇതായിരുന്നു ശരിയായ സമയം മികച്ച കലാസംവിധായകൻ ജ്യോതിഷ് ശങ്കർ പറയുന്നു അമ്പരപ്പിച്ച സിനിമകളുടെ രഹസ്യങ്ങൾ
'കു​മ്പ​ള​ങ്ങി​ ​നൈറ്റ്സ് "സി​നി​മ​യു​ടെ​ ​ആ​ത്മാ​വാ​യ​ ​വീ​ട് ​ഒ​രു​ക്കു​മ്പോ​ൾ​ ​ജ്യോ​തി​ഷ് ​ശ​ങ്ക​റി​ന്റെ​ ​മ​ന​സി​ൽ​ ​അ​വാ​ർ​ഡ് ​മോ​ഹ​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​സം​വി​ധാ​യ​ക​ൻ​ ​കാ​ണു​ന്ന​തി​നും​ ​മേ​ലെ​ ​എ​ങ്ങ​നെ​ ​ക​ഥ​യി​ലെ​ ​പ​രി​സ​ര​ങ്ങ​ൾ​ ​ഒ​രു​ക്കാ​മെ​ന്ന​ ​ചി​ന്ത​ ​മാ​ത്ര​മാ​യി​രു​ന്നു​ ​ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​ആ​ ​സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള​ ​സ​മ്മാ​ന​മാ​യി​ട്ടാ​യി​രു​ന്നു​ ​ക​ലാ​സം​വി​ധാ​ന​ത്തി​നു​ള്ള​ ​സം​സ്ഥാ​ന​പു​ര​സ്‌​കാ​രം​ ​ജ്യോ​തി​ഷ് ​ശ​ങ്ക​റെ​ ​തേ​ടി​യെ​ത്തി​യ​ത്. November 23, 2020
ചുവന്ന താടിയിൽ തിളങ്ങിയ കൃഷ്‌ണൻ തടസങ്ങൾ അതിജീവിച്ച കലാജീവിതം
കഥ​ക​ളി​യി​ലെ​ ​കൃ​ഷ്‌​ണ​ന് ​പ​ച്ച​വേ​ഷ​മാ​ണ്.​ ​പ​ക്ഷേ​ ​പ​യ്യ​ന്നൂ​രി​ലെ​ ​ടി.​ ​ടി.​ ​കൃ​ഷ്‌​ണ​നെ​ന്ന​ ​ക​ഥ​ക​ളി​ ​ആ​ശാ​ന് ​ചു​വ​ന്ന​താ​ടി​യാ​ണ് ​അ​നു​യോ​ജ്യ​മാ​യ​ ​വേ​ഷം.​ ​സൗ​മ്യ​നും​ ​സാ​ത്വി​ക​നു​മാ​യ​ ​കൃ​ഷ്‌​ണ​ൻ​ ​ചു​വ​ന്ന​ ​താ​ടി​യെ​ ​ത​ന്റെ​ ​ജീ​വി​ത​വു​മാ​യി​ ​ഇ​ണ​ക്കി​ ​ചേ​ർ​ക്കു​ന്ന​ത് ​ദ​ശ​ക​ങ്ങ​ൾ​ക്ക് ​മു​മ്പാ​ണ്.​ ​പ​യ്യ​ന്നൂ​രി​ലെ​ ​തെ​ക്കെ​ ​മ​മ്പ​ലം​ ​പ​റ​യം​ ​കു​ന്ന​ത്ത് ​ചി​രു​ക​ണ്‌​ഠ​ൻ​ ​അ​ന്തി​ത്തി​രി​യ​ന്റേ​യും​ ​തെ​ക്കെ​ ​ത​ല​ക്ക​ൽ​ ​ചീ​യ്യ​യി​ ​അ​മ്മ​യു​ടേ​യും​ ​മൂ​ന്ന് ​മ​ക്ക​ളി​ൽ​ ​ര​ണ്ടാ​മ​നാ​യ​ ​കൃ​ഷ്‌​ണ​ന് ​ന​ന്നേ​ ​ചെ​റു​പ്പ​ത്തി​ലെ​ ​മ​മ​ത​ ​ക​ള​രി,​ ​പൂ​ര​ക്ക​ളി,​ ​കോ​ൽ​ക്ക​ളി​ ​തു​ട​ങ്ങി​യ​ ​പ​യ്യ​ന്നൂ​രി​ന്റെ​ ​പ​ര​മ്പ​രാ​ഗ​ത​ ​നാ​ടോ​ടി​ ​സാം​സ്‌​കാ​രി​ക​ ​പൈ​തൃ​ക​ചി​ഹ്ന​ങ്ങ​ളോ​ടാ​യി​രു​ന്നു.​ November 22, 2020
കടമ്പഴിപ്പുറത്തിന്റെ ധാരപാത്തി പെരുമ പിന്നിൽ മോഹൻദാസിന്റെ കരവിരുത്
പാ​ല​ക്കാ​ട് ​ക​ട​മ്പ​ഴി​പ്പു​റം​ ​ഹൈ​സ്‌​കൂ​ൾ​ ​ജം​ഗ്ഷ​നി​ൽ​ ​നി​ന്ന് ​പാ​ല​ത്ത​റ​ ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ​പോ​കു​ന്ന​ ​വ​ഴി​യി​ലാ​ണ് ​മോ​ഹ​ൻ​ദാ​സി​ന്റെ​ ​പ​ണി​ശാ​ല.​ ​അ​വി​ടേ​ക്ക് ​എ​ത്തി​യാ​ൽ​ ​മ​ര​പ്പ​ണി​ക​ൾ​ക്കൊ​പ്പം​ ​പ​തി​വാ​യി​ ​കാ​ണു​ന്ന​ ​മ​റ്റൊ​രു​ ​കാ​ഴ്‌​ച​യു​ണ്ട്.​ ​കേ​ര​ള​ത്തി​ലെ​ ​ആ​യു​ർ​വേ​ദ​ ​ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ​വേ​ണ്ട​ ​ധാ​ര​പാ​ത്തി​യും​ ​സ്റ്റീം​ബാ​ത്ത് ​പെട്ടി​ക​ളും​ ​നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ​ആ​ ​പ​ണി​ശാ​ല​യി​ൽ.​ ​ക​ഴി​ഞ്ഞ​ 25​ ​വ​ർ​ഷ​മാ​യി​ ​ആ​യു​ർ​വേ​ദ​ ​ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും​ ​മ​റ്റും​ ​ഇ​വ​യു​ണ്ടാ​ക്കി​ ​ന​ൽ​കു​ന്ന​തി​ൽ​ ​പ​രി​ച​യ​സ​മ്പ​ന്ന​നാ​ണ് ​പൂ​വ​ത്തി​ങ്ക​ൽ​ ​മോ​ഹ​ൻ​ദാ​സ് November 15, 2020
നേരാംവണ്ണം ചൂത് കളിക്കാൻ അറിയാത്ത നീയാണോ ലൂഡോ കളിക്കാൻ പോണേ... സീതേച്ചി കൊവിഡ് നിരീക്ഷണത്തിലാണ്, സാമൂഹികഅകലം പാലിക്കുക പുതിയ കാലത്തെ ചിരിപ്പിക്കുന്ന ട്രോളുകളെക്കുറിച്ച്
1980നു ശേഷം ജനിച്ച തലമുറയെ പാശ്ചാത്യരാജ്യങ്ങളിൽ ഡിജിറ്റൽ നേറ്റീവ്സ് എന്നാണ് വിശേഷിപ്പിക്കുന്നത്. കമ്പ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈൽ ഫോൺ, ടാബ്ലെറ്റ്, ഐപോഡ്, ഐപാഡ്, സ്‌മാർട്ട് വാച്ച് എന്നുവേണ്ട, ചുറ്റുമുള്ള സകല ഉപകരണങ്ങളും ഡിജിറ്റലായി മാറിയ കാലത്ത് ഈ തലമുറ ശീലിച്ചത് പൂർണമായും ഡിജിറ്റൽ ജീവിതരീതിയാണ്. ഇന്ത്യയിൽ തൊണ്ണൂറുകളുടെ രണ്ടാംപാതിയിൽ ജനിച്ചവരെ ഇക്കൂട്ടത്തിലെ ഒന്നാം തലമുറയായി കണക്കുകൂട്ടാം. ആശയവിനിമയത്തിനായി പൂർണ്ണമായും ഇന്റർനെറ്റ് സൗകര്യങ്ങൾ ഉപയോഗിക്കുന്ന ഈ പുത്തൻ തലമുറയാണ് ട്രോളുകൾ എന്നറിയപ്പെടുന്ന ഇന്റർനെറ്റ് മീമുകളെ ആശയവിനിമയത്തിനും ആവിഷ്‌കാരത്തിനുമുള്ള ഉപാധി ആക്കി മാറ്റി .പ്രചരിപ്പിക്കുന്നതിൽ മുമ്പിൽ. October 12, 2020
അവസാനശ്വാസം വരെയും അർജ്ജുനനാകണം അർജുനനൃത്തം കലാകാരൻ കുറിച്ചി നടേശന്റെ ജീവിതം
കാ​ൽ​നൂ​റ്റാ​ണ്ട് ​മു​ൻ​പു​വ​രെ​ ​തെ​ക്ക​ൻ​ ​കേ​ര​ള​ത്തി​ലെ​ ​നി​ര​വ​ധി​ ​ക്ഷേ​ത്ര​ങ്ങ​ളി​ലും​ ​ത​റ​വാ​ടു​ക​ളി​ലും​ ​ഭ​ക്ത​രു​ടെ​ ​വ​ഴി​പാ​ടാ​യി​ ​അർജുനനൃത്തം​ ​അ​ര​ങ്ങേ​റി​യി​രു​ന്നു.​ നീ​ല​യ​മ​രി​യും​ ​മ​ന​യോ​ല​യും​ ​ചേ​ർ​ത്ത​ര​ച്ച് ​മു​ഖ​മെ​ഴു​തി​ ​കാ​തോ​ട​യും​ ​കൈ​വ​ള​യും​ ​കൊ​ല്ലാ​ര​വും​ ​ക​ഴു​ത്താ​ര​വും​ ​മ​യി​ലാ​ട​യും​ ​അ​ണി​ഞ്ഞ് ​ര​ഥ​ത്തി​ൽ​ ​നി​ന്നി​റ​ങ്ങു​ന്ന​ ​അ​ർ​ജു​ന​നെ​ ​ജ​നം​ ​ഭ​യ​ഭ​ക്തി​യോ​ടെ​ ​വ​ണ​ങ്ങി​യി​രു​ന്നു. ​ ​എന്നാലി​ന്ന് നഷ്‌ടപ്രതാപത്തി​ൽ നി​റം മങ്ങി​യി​രി​ക്കുകയാണ് ഈ കലാകാരൻമാരുടെ ജീവി​തം October 11, 2020
ലോകത്തിലെ ആദ്യ രാഷ്ട്രീയകാർട്ടൂണിന്റെ കഥ
കാ​ർ​ട്ടൂ​ൺ​ ​എ​ന്ന​ ​ഹാ​സ്യ​ചി​ത്രീ​ക​ര​ണ​രീ​തി​ ​ഇ​ന്ന് ​നാം​ ​കാ​ണു​ന്ന​ ​രീ​തി​യി​ൽ​ ​വി​ക​സി​ക്കു​ന്ന​തി​നും​ ​മു​മ്പ് ​പ്ര​ചാ​ര​ത്തി​ലി​രു​ന്ന​ ​ചി​ത്ര​ ​രീ​തി​യാ​ണ് ​കാ​രി​ക്കേ​ച്ച​ർ.​ ​ഒ​രു​ ​വ്യ​ക്തി​യു​ടെ​ ​യ​ഥാ​ർ​ത്ഥ​രൂ​പ​ത്തെ​ ​വി​ല​ക്ഷ​ണ​മാ​യ​ ​രീ​തി​യി​ൽ​ ​അ​വ​യ​വ​ങ്ങ​ളെ​ ​മു​ഴു​പ്പി​ച്ചോ​ ​ചെ​റു​താ​ക്കി​യോ​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ ​രീ​തി​യാ​ണ​ല്ലോ​ ​ന​മു​ക്ക് ​ഇ​ന്ന് ​പ​രി​ചി​ത​മാ​യ​ ​കാ​രി​ക്കേ​ച്ച​റു​ക​ൾ.​ ​വി​ശു​ദ്ധ​രും​ ​രാ​ജാ​ക്ക​ന്മാ​രും​ ​സൗ​ന്ദ​ര്യ​മു​ള്ള​വ​രു​മൊ​ക്കെ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ​ ​യാ​ഥാ​സ്ഥി​തി​ക​ ​ചി​ത്ര​ക​ലാ​രീ​തി​യ്‌​ക്ക് ​എ​തി​രാ​യ​ ​വി​മ​ത​ക​ല​ ​എ​ന്ന​ ​നി​ല​യി​ലാ​ണ് ​പ​ല​പ്പോ​ഴും​ ​ഇ​ത്ത​രം​ ​വ​ക്രീ​ക​ര​ണ​സ്വ​ഭാ​വ​മു​ള്ള​ ​ചി​ത്ര​ങ്ങ​ൾ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. October 05, 2020
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.