SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.36 AM IST

പ്രകോപിപ്പിച്ചാൽ തിരിച്ചടി, പാക് രക്തം ചീന്തി മുന്നറിയിപ്പ്

pak

അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബ് മുജാഹിദ്. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള പിരിമുറുക്കം വർദ്ധിക്കെയാണ് മുജാഹിദിന്റെ മുന്നറിയിപ്പ്. അഫ്ഗാനിസ്ഥാനെതിരായ ഏതൊരു സൈനിക നടപടിക്കും പാക്കിസ്ഥാൻ പ്രത്യാഘാതങ്ങൾനേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AFGHANISTAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY