
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കേരളപ്പിറവി ദിനമായ ഇന്നലെ മലയാള ഭാഷ ദിനാചരണത്തോടനുബന്ധിച്ച് കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപി 'കേരളം കേരളം കേളികൊട്ടുയുരന്ന കേരളം" എന്ന വരികൾ ആലപിക്കുന്നു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, കൗൺസിലർ കെ.വി.പി കൃഷ്ണകുമാർ, ശ്രീമൂലനഗരം മോഹൻ തുടങ്ങിയവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |