അച്ഛനൊന്ന് അമ്മയ്‌ക്കൊന്ന്... ജപ്പാനിൽ നടന്ന ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ രണ്ട് വെള്ളി മെഡൽ നേട്ടവുമായി ഇന്നലെ കോഴിക്കോട് തിരുവമ്പാടി താമ്പലമണ്ണയിലെ വീട്ടിലെത്തിയ വിദർശ കെ വിനോദ് അച്ഛൻ വിനോദ് കൊച്ചാലുങ്കലിന്റേയും അമ്മ അനിത വിനോദിന്റേയും കഴുത്തിൽ മെഡൽ അണിയിച്ചപ്പോൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |