
തിരുവനന്തപുരം സ്റ്റാച്യുവിൽ നടന്ന കൺസ്യൂമർ ഫെഡിന്റെ ഓണം സഹകരണ വിപണി 2026 -ന്റെ സംസ്‌ഥാന തല ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി വി. ഡി സതീശൻ സ്റ്റാളിൽ വില്പനയ്‌ക്കെത്തിച്ച വിവിധ തരം അരികൾ പരിശോധിക്കുന്നു.മന്ത്രിമാരായ എം. ലിജു, കെ. മുരളീധരൻ തുടങ്ങിയവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |