
തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടന്ന കേരള സർവ്വകലാശാലയുടെ പ്രത്യേക ബിരുദ ദാന ചടങ്ങിൽ ഗവർണർ ഓം പ്രകാശ് മാഥൂർ മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ പി.ആർ ശ്രീജേഷിന് ഡി -ലിറ്റ് ബിരുദം സമ്മാനിക്കുന്നു.ശ്രീകുമാരൻ തമ്പി, മന്ത്രി റോജി എം .ജോൺ, വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമേൽ, രജിസ്ട്രാർ ഡോ .രശ്മി എന്നിവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |