
ഇടുക്കി മലങ്കര ജലാശയത്തിൽ രാസമാലിന്യം പരന്ന ഭാഗത്ത് കൂടി വള്ളം തുഴഞ്ഞു പോകുന്ന പ്രദേശവാസികൾ. വെള്ളിയാമറ്റത്തെ പ്ലൈവുഡ് ഫാക്ടറിയിൽ നിന്നും തെർമിക് ഓയിൽ ചോർന്ന് ജലാശയത്തിൽ കലർന്നതാണ് നിറവ്യത്യാസത്തിന് കാരണം. പുഴയോരത്തെ ആശ്രയിച്ച് ധാരാളം കുടിവെള്ള പദ്ധതിയുള്ളതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |