
അയിത്തമല്ല ഐക്യമാണ് കരുത്ത് എന്ന സന്ദേശമുയർത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് മുണ്ടൂർ എബ്രസൺ കൺവെൻഷൻ സെൻ്ററിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്മാരുടെ നേതൃസംഗമം ഉദ്ഘാടനം നിർവഹിക്കാനെത്തിയ കെ. പി .സി . സി . വർക്കിങ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം. പി . മന്ത്രി ഒ. ജെ ജനിഷിൻ്റെ കഴുത്തിൽ അണിഞ്ഞ പരിപാടിയുടെ ടാഗ് ഫോണിൽ പകർത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |