
മോക്ഷത്തിനായി ....
മൺമറഞ്ഞ പ്രിയപ്പെട്ടവർക്ക് പിൻതലമുറ ശ്രാദ്ധമുട്ടുന്ന പുണ്യ ദിനമായ കർക്കിടക വാവു ബലി തർപണത്തോടനുബന്ധിച്ച് പാലക്കാട് ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രത്തിന് സമീപം നടന്ന ബലി തർപ്പണത്തിൽ നിന്ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |