
നാളെ ആനദിനം ...തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ സായഹ്ന സവാരിക്കിടെ സ്വാതന്ത്യദിന പരേഡിൻ്റെ റിഹേഴ്സൽ ക്യാമ്പിലെ എൻസിസി കേഡറ്റുകളുടെ കൗതുകത്തോടെയുള്ള സല്യൂട്ട് സ്വീകരിക്കുന്ന തിരുവമ്പാടി ലഷ്മിക്കുട്ടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |