തൃശൂർ സ്വരാജ് റൗണ്ടിൽ നടക്കുന്ന പുലികളിയിൽ ഒളരിക്കര ദേശത്തിന് വേണ്ടി പുലിവേഷം കെട്ടുന്ന കൊല്ലം കൊട്ടാരക്കര സ്വദേശി ദീപാ ലക്ഷ്മിയും മകൻ യതിയും നാട്ടുകാരി സ്രഷ്ടിയും ഒളരി ഗവ.സ്കൂൾ ഗ്രൗണ്ടിൽ പ്രശ്സ്ത ഫുട്ബാൾ താരം ഐ.എം വിജയനോടൊപ്പം നൃത്ത ചുവട് വക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |