SignIn
Kerala Kaumudi Online
Monday, 09 November 2026 1.21 AM IST

വിദ്യാഭ്യാസം കച്ചവടത്തിന്, വാണിജ്യവത്കരണം അജണ്ട, സർക്കാരിനെതിരെ ആർ.ബിന്ദു. . .

1

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനും വാണിജ്യവത്കരിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആർ.ബിന്ദു. സർവകലാശാലകളുടെ മതേതര സ്വഭാവം തകർക്കാനുള്ള നീക്കം നടക്കുന്നുവെന്നും നിലവിലെ ഉന്നത വിദ്യാഭ്യാസ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ആർ.ബിന്ദു രംഗത്തെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY