
2026 മാർച്ച് 31ന് ഇന്ത്യ നക്സൽ മുക്തമായി. പക്ഷേ ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു പരാമർശം നടത്തി. ദിമാഗി നക്സലിസം സമൂഹത്തിൽ പിടിമുറുക്കുകയാണെന്നും അവരെ നമ്മൾ ഒറ്റപ്പെടുത്തണമെന്നും. എന്താണ് പ്രധാനമന്ത്രി പറഞ്ഞ ദിമാഗി നക്സലിസം? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു.അതിഥിയായി ചേരുന്നത് മുൻ സൈനികനും ബി.ജെ.പി വക്താവുമായ കേണൽ എസ്.ഡിന്നി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |