
2026 ഫിഫ ലോകകപ്പ് ആവേശകരമായ ഘട്ടങ്ങളിലേക്ക് കടക്കുകയാണ്. ലയണൽ മെസിക്കും അർജന്റീനയ്ക്കും ലോക കിരീടം നില നിർത്താൻ ഇനി രണ്ട് മത്സരം മാത്രം കളിച്ചാൽ മതി. എന്നാൽ അണിയറയിൽ നടക്കുന്നതായി ആരോപിക്കപ്പെടുന്ന ചില കള്ളക്കളികളെ കുറിച്ചാണ് ഇത്തവണ ലോകകപ്പ് ആരംഭിച്ച ശേഷം കായിക ലോകം ചർച്ച ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |