
ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷണത്തിനായി അത്യാധുനിക സെൻസർ ശൃംഖല ഒരുക്കാനൊരുങ്ങി ഇന്ത്യ. ചൈനയുടെയും പാകിസ്ഥാന്റെയും അന്തർവാഹിനികളുടെ സാന്നിദ്ധ്യം ഇന്ത്യൻ മഹാസമുദ്രത്തിൽ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. കടലിനടിയിലെ നീക്കങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കാനായി ഒരു ഫൈബർ ഒപ്ടിക് നിരീക്ഷണ ഗ്രിഡ് നിർമ്മിക്കാനുള്ള നടപടികളും ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |