SignIn
Kerala Kaumudi Online
Thursday, 09 July 2026 3.00 AM IST

രംഗസ്വാമിയുടെ 'വിജയ്' മന്ത്രം,  പുതുച്ചേരിയിൽ ബി.ജെ.പിയെ കൈവിട്ട് എൻ.ആർ കോൺഗ്രസ്

1

പുതുച്ചേരിയിൽ എൻ.ആർ കോൺഗ്രസ് ബി.ജെ.പി സഖ്യത്തിൽ വലിയ വിള്ളലുകൾ വീഴുന്നതായും മുഖ്യമന്ത്രി എൻ.രംഗസാമി നടൻ വിജയുടെ തമിഴക വെട്രി കഴകം പാർട്ടിയുടെ പിന്തുണ തേടിയേക്കുമെന്നും റിപ്പോർട്ടുകൾ. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സഖ്യം വീണ്ടും അധികാരത്തിൽ എത്തിയെങ്കിലും, മന്ത്രിസഭാ രൂപീകരണത്തിലും വകുപ്പ് വിഭജനത്തിലും സ്പീക്കർ തിരഞ്ഞെടുപ്പിലും ഇരുപാർട്ടികളും തമ്മിലുള്ള തർക്കം രൂക്ഷമാണ്. സ്പീക്കർ പദവിയും, കഴിഞ്ഞ സർക്കാരിൽ കൈവശം വെച്ചിരുന്ന ആഭ്യന്തരം, ആദിദ്രാവിഡ ക്ഷേമം തുടങ്ങിയ പ്രധാന വകുപ്പ് വേണമെന്ന ബി.ജെ.പിയുടെ കടുത്തനിലപാടാണ് രംഗസാമിയെ ചൊടിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NRC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY