
രാജ്യം അതിവേഗ ട്രെയിൻ പദ്ധതികൾ യഥാർത്ഥ്യമാക്കാനുള്ള നെട്ടോട്ടത്തിലാണ്. ലോക ഭൂപടത്തിൽ അതിവേഗ ട്രെയിനുകളുടെ വളർച്ച അതിവേഗമാണ്. ചൈനയും ജപ്പാനും ഇതിനോടകം തന്നെ വിപ്ലവപരമായ കണ്ടുപിടിത്തങ്ങളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യ ആദ്യത്തെ അതിവേഗ ട്രെയിൻ നിർമ്മിക്കുമ്പോൾ തന്നെ മണിക്കൂറിൽ 350 കിലോ മീറ്റർ വേഗം കൈവരിക്കുന്ന മറ്റൊരു ബുള്ളറ്റ് ട്രെയിൻ പദ്ധതിയും ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |