SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.12 AM IST

കേന്ദ്ര സോളാർ പദ്ധതി, പിന്തുണ നൽകി വിജയ്, നേട്ടം തമിഴ്നാടിന് . . .

1

സാധാരണ കുടുംബങ്ങൾക്ക് സോളാർ വൈദ്യുതി കൂടുതൽ പ്രാപ്യമാക്കാനായി തമിഴ്നാട് സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി സൂര്യ ഘർ വൈദ്യുതി പദ്ധതിക്ക് കീഴിൽ വീടുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നവർക്ക് ലഭിക്കുന്ന സബ്സിഡിക്ക് പുറമേ സംസ്ഥാന സർക്കാരും അധിക ധനസഹായം നൽകും. ഇതോടെ അർഹരായ ഉപഭോക്താക്കൾക്ക് സോളാർ പാനൽ സ്ഥാപിക്കാനായി ആകെ ഒരു ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കുന്ന സാഹചര്യമുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY