
ഡ്രോൺ ഭീഷണി നേരിടാൻ ഇന്ത്യയുടെ പ്രതിരോധ ഗവേഷണത്തിലൂടെ പുതിയ സംവിധാനമൊരുങ്ങി. പ്രതിരോധ ഗവേഷണ വികസന സംഘടന വികസിപ്പിച്ച 30 കിലോവാട്ട് വിഭാഗത്തിലുള്ള ലേസർ സംവിധാനം പരീക്ഷണഘട്ടം പിന്നിട്ട് ഉത്പാദനത്തിലേക്ക് നീങ്ങുകയാണ്. ഡ്രോൺ കൂട്ടങ്ങൾ, ആളില്ലാ വിമാനങ്ങൾ, നിരീക്ഷണ സംവിധാനം തുടങ്ങിയ ആകാശ ഭീഷണികളെ നേരിടാനാണ് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |