ഓരോ നക്ഷത്രക്കാർക്കും പൊതുസ്വഭാവമുണ്ട്. ജനിച്ചസമയവും ജാതകവും അനുസരിച്ച് ഇതിൽ മാറ്റം വരുമെങ്കിലും ഏകദേശം കൃത്യമായിരിക്കും. ഇത്തരത്തിൽ ദേഷ്യം കൂടുതലുള്ള ചില സ്‌ത്രീ നക്ഷത്രക്കാർ ആരൊക്കെയെന്ന് അറിയാം. ചതി, വഞ്ചന എന്നിവയൊന്നും ഒരിക്കലും സഹിക്കാത്തവരാണ് ഇവർ.
ദേഷ്യം വന്നാൽ മുന്നിൽ നിൽക്കുന്നവരോട് ശക്തമായ ഭാഷയിൽ മറുപടി പറയുന്നവരാണ് ഈ നക്ഷത്രക്കാർ. എന്നാൽ, ഹൃദയംകൊണ്ട് വളരെ നന്മയുള്ളവരുമാണ്.
ബുദ്ധിയുള്ള ഈ നക്ഷത്രക്കാർ അമിതമായി സംസാരിക്കാറില്ല. എന്നാൽ, ദേഷ്യം വന്നാൽ അത് മാറാൻ ഏറെ സമയമെടുക്കും. ദേഷ്യം മാറുമ്പോൾ കുറ്റബോധവും തോന്നും.
ദേഷ്യം വന്നാൽ വളരെ ശാന്തമായി കൈകാര്യം ചെയ്യുന്നവരാണ് ഈ നക്ഷത്രക്കാർ. എന്നാൽ, മനസിലെ ദേഷ്യത്തിനും വൈരാഗ്യത്തിനും തീവ്രത വളരെ കൂടുതലായിരിക്കും.
വളരെ ശാന്ത സ്വഭാവമുള്ള ഈ നക്ഷത്രക്കാർക്ക് കോപം വരാൻ അധിക സമയം വേണ്ട. ശക്തമായതും തീവ്രതയുമുള്ള വാക്കുകളിലൂടെയാണ് ഇവർ ദേഷ്യം പ്രകടിപ്പിക്കുക.
A Malayalam article identifies specific female star signs known for their anger. It highlights how Aswathy, Punartham, Avittam, and Thiruvonam Nakshatras express rage. Aswathy reacts strongly but is kind; Punartham's anger subsides slowly, bringing guilt. Avittam handles anger calmly but harbours deep resentment, while Thiruvonam, though calm, expresses quick and intense fury.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |