ജ്യോതിഷപ്രകാരം ഓരോ നക്ഷത്രക്കാർക്കും ഓരോ പ്രത്യേകതകളുണ്ട്. ജനിച്ച സമയം അനുസരിച്ച് ജാതകപ്രകാരം മാറ്റങ്ങളുണ്ടാകുമെങ്കിലും പൊതുഫലം ഒരുപോലെയായിരിക്കും. ഇപ്പോഴിതാ ചില നക്ഷത്രക്കാർക്ക് ജീവിതത്തിൽ സൗഭാഗ്യങ്ങൾ വന്നുചേരാൻ പോകുന്നു എന്നാണ് ജ്യോതിഷപ്രകാരമുള്ള ഫലം. ഇവരുടെ ജീവിതത്തിൽ അടിക്കടി ഉയർച്ചയുണ്ടാകാൻ പോകുന്നു. ജീവിതത്തിൽ എല്ലാ രംഗത്തും ഇവർ ആഗ്രഹിച്ച ഫലം ഉണ്ടാകും. ഈ നക്ഷത്രക്കാർ ആരൊക്കെയെന്ന് നോക്കാം.
ഈ നക്ഷത്രക്കാർക്ക് ലോട്ടറിയടിക്കാൻ സാദ്ധ്യതയുണ്ട്. സമ്മാനങ്ങൾ, ബഹുമതികൾ എന്നിവയും ലഭിച്ചേക്കും. കലാരംഗത്തുള്ളവർ നേട്ടം കൈവരിക്കും. ശുക്രൻ ഉച്ചസ്ഥായിയിൽ ആയതിനാൽ സാമ്പത്തികമായും നേട്ടമുണ്ടാകും.
സ്‌ത്രീകൾക്ക് ഈശ്വരാധീനം പതിന്മടങ്ങ് വർദ്ധിക്കും. ഏത് വഴിക്കിറങ്ങിയാലും അനുകൂലമാകും. അപ്രതീക്ഷിതമായി ധനം വന്നുചേരും. കുടുംബത്തിൽ സമാധാനം വന്നുചേരും.
വിദേശത്തുള്ളവർക്ക് നാട്ടിലെത്താൻ സാധിക്കും. ജോലിയിൽ പ്രൊമോഷൻ ലഭിക്കും. കൈവിട്ടുപോയെന്ന് കരുതിയ സമ്പത്ത് തിരികെ കിട്ടും.
ബിസിനസ് രംഗത്തുള്ളവർക്ക് ഉയർച്ചയുണ്ടാകും. സാമ്പത്തികമായി നല്ല സമയം. കിട്ടാക്കടം തിരികെ ലഭിക്കും. കുടുംബത്തിൽ നിന്നും ധനസഹായം ലഭിക്കും. മുടങ്ങിക്കിടന്ന ആനുകൂല്യങ്ങൾ ലഭിക്കും.
ആരോഗ്യപ്രശ്‌നങ്ങൾ മാറും. ഉയർന്ന ശമ്പളമുള്ള പുതിയ ജോലി ലഭിക്കാൻ സാദ്ധ്യതയുണ്ട്. കലാകാരന്മാർക്ക് നല്ല സമയം. മനസിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കും. വിദേശത്ത് പോകാൻ ആഗ്രഹിച്ചവർക്ക് അനുകൂലം. കുടുംബവുമായുള്ള പിണക്കം മാറും. സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം മാറും.
(ഈ വാർത്തയിൽ നൽകിയിരിക്കുന്ന ജ്യോതിഷഫലങ്ങൾ പൊതുവായ ജ്യോതിഷവിശ്വാസങ്ങളെയും കണക്കുകൂട്ടലുകളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട പ്രവചനങ്ങളല്ല. ഓരോ വ്യക്തിയുടെയും ജാതകം, ജനനസമയം, ജനനസ്ഥലം തുടങ്ങിയവ അനുസരിച്ച് ഫലങ്ങളിൽ വ്യത്യാസം ഉണ്ടായേക്കാം. അതിനാൽ ഈ വിവരങ്ങളെ ഉറപ്പായ പ്രവചനങ്ങളായി കാണരുത്.)
According to astrology, people born under certain nakshatras may experience a period of good fortune, financial gains and career growth. Thiruvathira, Makam, Thiruvonam, Chothi and Atham are expected to see positive changes, including improved finances, career opportunities, family harmony, recognition and chances for overseas travel.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |