ഈ ഒൻപത് നക്ഷത്രക്കാർ ഇനി രാജാവിനെപ്പോലെ ജീവിക്കും; നിധിവരെ കിട്ടാൻ യോഗം
1 MIN READ PUBLISHED: MARCH 21, 2026 02:45 PM IST
ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്ന് ജ്യോതിഷപണ്ഡിതർ. ഈ ഒൻപത് നക്ഷത്രക്കാർക്ക് നിധി കിട്ടാൻവരെ യോഗമുണ്ടെന്നാണ് ജ്യോതിഷികൾ ചൂണ്ടിക്കാട്ടുന്നത്. മാർച്ച് 15 ഞായറാഴ്‌ച ദിനത്തിൽ മീന രവി സംക്രമം നടന്നിരുന്നു. ഇതിനുശേഷമാണ് ഇവരുടെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിച്ചത്. ഈ ഒൻപത് നക്ഷത്രക്കാർ മീനമാസം മുതൽ രാജാവിന് തുല്യരായി ജീവിക്കുമെന്ന് ജ്യോതിഷികൾ വ്യക്തമാക്കുന്നു.
നക്ഷത്രങ്ങൾ
അശ്വതി
രോഹിണി
ആയില്യം
മകം
വിശാഖം
തൃക്കേട്ട
പൂരാടം
തിരുവോണം
രേവതി
നേട്ടങ്ങൾ
അപ്രതീക്ഷിതമായി പുതിയ വരുമാന മാർഗങ്ങൾ.
ജോലിയിൽ വഴിത്തിരിവ്
സർക്കാർ സംബന്ധമായ കാര്യങ്ങളിൽ അനുകൂല തീരുമാനം
തടസങ്ങൾ മാറിക്കിട്ടും
സാമ്പത്തിക ഉയർച്ച
കുടുംബത്തിൽ മംഗളകർമ്മം നടക്കും
സ്വസ്ഥതയും സമാധാനവും
ബിസിനസ് രംഗത്ത് നേട്ടം
ശത്രുക്കളെ ബുദ്ധിപരമായി പരാജയപ്പെടും
ആത്മീയകാര്യങ്ങൾ പണം ചെലവഴിക്കും
ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹായം ലഭിക്കും
വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവരുടെ തടസം മാറും
ഭൂമിയിടപാടുമായി ബന്ധപ്പെട്ടവർക്ക് നേട്ടം
തൊഴിൽരംഗത്ത് അംഗീകാരം
ശമ്പളവർദ്ധനവ്
തൊഴിലിൽ ഉയർച്ച
അകന്നുകഴിഞ്ഞിരുന്ന ദമ്പതികൾ അടുക്കും
അപ്രതീക്ഷിതമായി ലോട്ടറി, ചിട്ടി, ലോൺ എന്നിവയ്ക്ക് ഭാഗ്യം
കടബാദ്ധ്യതകൾ തീർക്കാൻ സാധിക്കും
മനസിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും
ദാമ്പത്യജീവിതത്തിൽ സന്തോഷം
കലാരംഗത്ത് പുരോഗതി
RELATED TOPICS: ASTROLOGY, VISWASAM, ZODIAC SIGNS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ