SignIn
Kerala Kaumudi Online
Tuesday, 28 July 2026 10.37 PM IST

ഈ നാളുകാർക്ക് നാളെ സ്ത്രീകൾ മുഖേനെ സന്തോഷം കിട്ടും; ഒപ്പം സാമ്പത്തിക നേട്ടം

astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 ജനുവരി 21 - മകരം 6 ബുധനാഴ്ച ( 15 നാഴിക 36 വിനാഴിക വരെ തിരുവോണം ശേഷം അവിട്ടം നക്ഷത്രം) ( രാഹുകാലം 3 മണി മുതൽ 4.30 മണി വരെ )


അശ്വതി: ഭൂമി ലാഭം, കൃഷിയിലൂടെ നേട്ടം, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും.
ഭരണി: ഗൃഹോപരണങ്ങള്‍ വാങ്ങിക്കും, പൂര്‍വ്വിക സ്വത്ത് ലഭിക്കും.
കാര്‍ത്തിക: വിദേശ യാത്രക്കും മറ്റും തീരുമാനമാകും, കര്‍ഷകര്‍ക്ക് ലാഭം.
രോഹിണി: സമാധാനവും സന്തോഷവും, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി.
മകയിരം: ചിട്ടി, ബാങ്ക് എന്നിവ മുഖേനെ പ്രയാസങ്ങള്‍, അമിതമായ ആത്മവിശ്വാസം.
തിരുവാതിര: തൊഴില്‍ നഷ്ടം സംഭവിക്കും, മോശം കൂട്ടുകെട്ടുകളില്‍ നിന്നും കഴിയുന്നതും അകന്നു നില്‍ക്കുക.
പുണര്‍തം: സ്ത്രീകള്‍ മുഖേനെ സന്തോഷം കിട്ടും, തൊഴില്‍ പരമായി ഉയര്‍ച്ച.
പൂയം: അനുകൂലമായ വിവാഹ ബന്ധം, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും.
ആയില്യം: മാതാവിന് രോഗശാന്തി,സമ്മാനങ്ങള്‍ കിട്ടും, ധനാഭിവൃദ്ധി യുടെ സമയം.
മകം: ഏറ്റെടുത്തു കഴിഞ്ഞ ജോലികള്‍ പൂര്‍ത്തിയാക്കും, പുതിയ ബന്ധങ്ങള്‍ ഉണ്ടാകും.
പൂരം: ആത്യാത്മികതയും ദൈവാധീനവും ഉണ്ടാകും, ആകര്‍ഷകത്വം എല്ലായിടത്തും നിഴലിച്ചു നില്‍ക്കും.
ഉത്രം: രാഷ്ട്രീയ രംഗത്ത് നേട്ടം, സഹൃത്ത്സമാഗമം, അപ്രതീക്ഷിതമായി ധനനേട്ടം.
അത്തം: ശത്രുനാശം, ചെലവിനോടൊപ്പം വരവും വര്‍ദ്ധിക്കും, കടബാദ്ധ്യതകള്‍ കുറയും.
ചിത്തിര: സര്‍ക്കാര്‍ ആനുകൂല്ല്യം, രാഷ്ട്രീയ വിജയം, വീടിനോട് പ്രത്യേക താല്പ്പര്യം.
ചോതി: കുടുംബസുഖം, സമാധാനം, ഇഷ്ടഭക്ഷണ ലബ്ധി, ശത്രുക്കളെ പരാജയപ്പെടുത്തും.
വിശാഖം: ധനനേട്ടത്തിന് വേണ്ടി ചെയ്യുന്ന സംഗതികള്‍ പിന്നീട് പ്രയാസങ്ങള്‍ക്ക് കാരണമാകും.

അനിഴം: ധനനഷ്ടം, രഹസ്യ ജീവിതം, പരീക്ഷണങ്ങളെ നേരിടേണ്ടി വരും.
തൃക്കേട്ട: ബന്ധുക്കളുമായി കലഹം, എല്ലാരംഗത്തും പരാജയം, അപായഭീതി.
മൂലം: അപകടത്തില്‍ നിന്നും പാഠം, വീട് വിട്ട് നില്‍ക്കേണ്ടി വരും, കര്‍മ്മ മേഖലയില്‍ അനിശ്ചതത്വം.
പൂരാടം: സ്ത്രീകള്‍ മുഖേനെ കലഹം, ധനനഷ്ടം, രഹസ്യ ജീവിതം.
ഉത്രാടം: യാത്രാക്ലേശം, രഹസ്യങ്ങള്‍ മറ്റുള്ളവരും ആയി പങ്കിടുന്ന സ്വഭാവം ഉപേക്ഷിക്കുക.
തിരുവോണം: ധന ലാഭം, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും,പഠന കാര്യങ്ങളില്‍ ജയം.
അവിട്ടം: അധികാരികളുടെ പ്രീതി, സ്വര്‍ണ ലാഭം, യാത്രയില്‍ നേട്ടം.
ചതയം: ഭാര്യാഗുണം, സ്വധീനശക്തി, അന്യ ദേശവാസം ഗുണം ചെയ്യും, ഭര്‍തൃസ്നേഹം വര്‍ദ്ധിക്കും.
പൂരുരുട്ടാതി: ഈശ്വരാധീനം, ആത്മ നിയന്ത്രണശേഷി, ധനപ്രാപ്തി, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
ഉത്തൃട്ടാതി: സ്വന്തം കുടുബത്തോട് മാത്രമെ കൂറും സ്നേഹവും കാണുകയുള്ളു, ആത്മീയപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം.
രേവതി: ശത്രുക്കളെ പരാജയപ്പെടുത്തും,ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY