SignIn
AUTHOR
Thursday, 25 June 2026 6.32 PM IST

Keralakaumudi Columnists Team

Arya Muraleedharan

Arya Muraleedharan

Web Reporter · 1 Article
2018ൽ'ബിഗ് ന്യൂസ് മലയാളം' എന്ന ഓൺലൈൻ വെബ് പോർട്ടലിലിൽ സബ് എഡിറ്റർ ആയാണ് തുടക്കം. മംഗളം ചാനൽ ആരംഭിച്ച ഘട്ടത്തിൽ അവതാരകയായും ഡെസ്കിലും പ്രവർത്തിച്ചിട്ടുണ്ട്. തുടർന്ന് '24 കേരള' ഓൺലൈൻ പോർട്ടലിൽ സബ് എഡിറ്റ‌ർ ആയി ജോലി ചെയ്തു. 2024-2025 കാലയളവിൽ കേരള ഗവൺന്റിന്റെ പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്നു. 2026 ഏപ്രിൽ മുതൽ കേരള കൗമുദി ഓൺലൈനിൽ വെബ് റിപ്പോർട്ടായി പ്രവർത്തിച്ചുവരുന്നു. പൊളിറ്റിക്സ്, അന്തർദേശീയം, സാഹിത്യം, സിനിമ, സ്പോർട്സ് എന്നീ മേഖലകളിലാണ് താല്പര്യം.