SignIn
AUTHOR
Friday, 07 August 2026 12.39 AM IST

Keralakaumudi Reporters Team

Anamika U K

Anamika U K

REPORTER · 17 Articles
2024 മുതൽ മാദ്ധ്യമരംഗത്ത് പ്രവർത്തിക്കുന്നു. ഒരു വർഷം ദൃശ്യമാദ്ധ്യമരംഗത്ത് പ്രവർത്തിച്ചു. 2025 ജൂലായ് മുതൽ കേരള കൗമുദിയിൽ ജേണലിസ്റ്റ് ട്രെയിനിയാണ്.
Ananthu Anil

Ananthu Anil

REPORTER · 19 Articles
കേരളകൗമുദി എന്ന പത്രമാദ്ധ്യമ സ്ഥാപനത്തിൽ കഴിഞ്ഞ ഒരു വർഷത്തിലധികമായി പ്രവർത്തിക്കുന്നു.ഏതാണ്ട് എട്ട് മാസത്തോളം കേരളകൗമുദിയുടെ എഡിറ്റോറിയൽ ടീമിലും തുടർന്ന് തിരുവനന്തപുരം ബ്യൂറോയിലും പ്രവർത്തിക്കാൻ സാധിച്ചതിലൂടെ നഗരത്തിലെ വിവിധ പ്രശ്നങ്ങൾ ജനമദ്ധ്യത്തിൽ എത്തിക്കാൻ സാധിച്ചു.
C S Shalat

C S Shalat

SENIOR REPORTER · 33 Articles
2012 മുതൽ മാദ്ധ്യമ രംഗത്തുണ്ട്. കേരളകൌമുദിയിൽ ട്രെയിനിയായി തുടക്കം. നിലവിൽ കൊച്ചി ബ്യൂറോയിൽ റിപ്പോർട്ടർ ആണ്. 021-ലെ കേരള മീഡിയ അക്കാദമി ഫെലോഷിപ്പ് നേടിയിട്ടുണ്ട്, 'REACH Media'യുടെ കീഴിൽ മാനസികാരോഗ്യം, ക്ഷയം (TB) എന്നീ വിഷയങ്ങളിൽ റിപ്പോർട്ടിംഗ് ഫെലോഷിപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. കേരളീയം ഫെലോഷിപ്പ് നേടിയിട്ടുണ്ട്. അന്വേഷണാത്മക റിപ്പോർട്ടിംഗ്, ഗ്രാമീണ വികസനം, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, ലിംഗപരമായ വിഷയങ്ങൾ, വിദ്യാഭ്യാസം, ഗതാഗതം എന്നിവയാണ് കൈകാര്യം ചെയ്യുന്ന ബീറ്റുകൾ. മാധ്യമപ്രവർത്തനത്തിനപ്പുറം യാത്രകൾ, ഫോട്ടോഗ്രാഫി, ബ്ലോഗിംഗ്, വായന എന്നിവയിൽ താത്പര്യം
Gireesh

Gireesh

chief reporter · 88 Articles
2002 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ദീപിക, മംഗളം,അമൃതാ ടിവി, 24 ന്യൂസ് എന്നിവിടങ്ങളിൽ ജേർണലിസ്റ്റ്. 2026 ഫെബ്രുവരി മുതൽ കേരളകൗമുദിയിൽ ചീഫ് റിപ്പോർട്ടർ. 2023ലെ ബി.ആർ.അംബേദ്കർ അവാർഡും 2024ലെ സംസ്ഥാന മാധ്യമ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
Inshad Sajeev

Inshad Sajeev

REPORTER · 41 Articles
2021 മുതൽ ഓൺലൈൻ മാധ്യമരംഗത്ത് സജീവം. അഷ്ടമുടി ലൈവ് ന്യൂസ് എന്ന പ്രാദേശിക ഓൺലൈൻ പോർട്ടൽ ആണ് ആദ്യ തട്ടകം. 2025-ൽ സിറാജിൽ കൊല്ലം ബ്യൂറോയിൽ റിപ്പോർട്ടറായി. 2026 മാർച്ച് മുതൽ കേരളകൗമുദിയിൽ പ്രാദേശിക ലേഖകനായി. മെയ് മുതൽ കൊല്ലം ബ്യൂറോയിൽ റിപ്പോർട്ടറാണ്. സംസ്ഥാന - ജില്ലാ വിഷയങ്ങളിലും ക്രൈം വിഭാഗങ്ങളിലും റിപ്പോർട്ട് ചെയ്ത് പരിചയമുണ്ട്.
Janar krishnan

Janar krishnan

Reporter · 32 Articles
2017 മുതൽ മാദ്ധ്യമ രംഗത്ത് സജീവം. 2021 മുതൽ കേരളകൗമുദിയിൽ റിപ്പോർട്ടർ. 2025 വരെ കൊച്ചി ബ്യൂറോയിലും നിലവിൽ ആലപ്പുഴ ബ്യൂറോയിലും ജോലി ചെയ്യുന്നു. കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ച ഓൺലൈൻ മീഡിയയിലും ജനയുഗം പത്രത്തിലും ജോലി ചെയ്തിട്ടുണ്ട്. അന്വേഷണാത്മക റിപ്പോർട്ടിംഗ്, ആരോഗ്യം, തദ്ദേശ സ്ഥാപനങ്ങൾ, കെ.എസ്.ആർ.ടി.സി, ജലഗതാഗത വകുപ്പ്, റെയിൽവേ, ലോട്ടറി, ഭിന്നശേഷി, ലിംഗപരമായ വിഷയങ്ങൾ, ഫുഡ് സേഫ്റ്റി തുടങ്ങിയവയാണ് ബീറ്റുകൾ.
Kottathala Sreekumar

Kottathala Sreekumar

Reporter · 45 Articles
കൊല്ലം ജില്ലയിലെ കൊട്ടാരക്കര കോട്ടാത്തല സ്വദേശി. 2000 മാർച്ച് മുതൽ കേരള കൗമുദിയിൽ പ്രാദേശിക ലേഖകനായി, 2019 ഡിസംബർ 1 മുതൽ കൊല്ലം ബ്യൂറോയിൽ റിപ്പോ‌ർട്ടർ. സ്പെഷ്യൽ സ്റ്റോറികൾ ചെയ്യുന്നതിൽ താത്പര്യം. സംസ്ഥാന സ്കൂൾ കലോത്സവം, യൂണിവേഴ്സിറ്റി യുവജനോത്സവം റിപ്പോർട്ടിംഗ് ടീമിൽ സ്ഥിരം അംഗം. മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിലാസം: ശ്രീലകം, കോട്ടാത്തല പി.ഒ, കൊട്ടാരക്കര, കൊല്ലം. ഫോൺ: 9447865215, 9946103918, ഇമെയിൽ: kottathalasreekumar@gmail.com
Kovalam Satheeshkumar

Kovalam Satheeshkumar

special correspondent · 63 Articles
കേരളകൗമുദി പ്രത്യേക ലേഖകനാണ്. പത്രപ്രവർത്തനത്തിൽ 25 വർഷത്തെ പ്രവർത്തന പരിചയം. ഗതാഗതം, ഭക്ഷ്യം, സാംസ്കാരികം, സിനിമ, പൊതുമരാമത്ത്, പട്ടിക ജാതി പട്ടിക വർഗ ക്ഷേമം, ദക്ഷിണേന്ത്യൻ രാഷ്ട്രീയം തുടങ്ങിയ വിഭാഗങ്ങൾ പ്രധാനമായും കൈകാര്യം ചെയ്യുന്നു. ഐ.എഫ്.എഫ്.കെ അവാർഡ്, സംസ്ഥാന സ്കൂൾ കലോത്സവം മീഡിയ അവാർഡ്, ഗാന്ധിഭവൻ പുരസ്കാരം ഉൾപ്പെടെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
M P Pradeep Kumar

M P Pradeep Kumar

SPECIAL CORRESPONDENT · 153 Articles
I have been working as a Special Correspondent in the New Delhi Bureau of Kerala Kaumudi since February 2023. Based in New Delhi, I cover National Politics, Supreme Court, Parliament, National Happenings, Defence, Crime, External Affairs, Ministries,etc with a focus on delivering accurate, insightful, and impactful journalism.
M.H. Vishnu

M.H. Vishnu

Special Correspondent · 49 Articles
I am a Special Correspondent with Kerala Kaumudi at the Thiruvananthapuram Bureau, reporting since 2008. My core coverage spans crime, legal affairs, state governance, public policy, ports and higher education.
P H Sanalkumar

P H Sanalkumar

Special Correspondent · 76 Articles
Working with Kerala Kaumudi for the past 28 years, covering political and economic developments as well as developments in the field of space. Based in Thiruvananthapuram.
Prasoon S Kandath

Prasoon S Kandath

SPECIAL CORRESPONDENT · 67 Articles
New Delhi Bureau Chief. With Kerala Kaumudi since 2004. Worked in Thiruvananthapuram, Kozhikode, Bangalore, Mumbai and Delhi. Contributes from New Delhi since 2010. Belongs to Koyilandy, in Kozhikode
Preethy Prasad

Preethy Prasad

Reporter · 11 Articles
2025 ജൂലായ് മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം
Reji A C

Reji A C

BUREAU CHIEF · 1 Article
പത്രപ്രവർത്തന രംഗത്ത് കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി പ്രവർത്തിക്കുന്നു.കേരള കൗമുദിയിൽ ഡെപ്യൂട്ടി എഡിറ്ററും ബ്യൂറോ ചീഫുമായി ജോലി നോക്കുന്നു. ശ്രദ്ധേയമായ ഒട്ടേറെ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.ടെലിവിഷൻ രംഗത്തും ദീർഘ കാലത്തെ അനുഭവ പരിചയം.
S Shajilal

S Shajilal

SENIOR REPORTER · 54 Articles
2000 മുതൽ മാദ്ധ്യമരംഗത്ത്. 2002 മുതൽ 2026 ജനുവരി വരെ മാദ്ധ്യമം പത്രത്തിൽ പ്രവർത്തിച്ചു. കോഴിക്കോട്, തിരുവനന്തപുരം എഡിറ്റോറിയൽ ഡസ്‌കുകളിലും കൊല്ലം, തിരുവനന്തപുരം ബ്യൂറോകളിലും ജോലി ചെയ്തിട്ടുണ്ട്. വൈദ്യുതി, പരിസ്ഥിതി, കാലാവസ്ഥ, ജലവിഭവം, ഫിഷറീസ് ബീറ്റുകളിൽ താൽപര്യം. ചരിത്രസംബന്ധിയായ വിഷയങ്ങളിൽ ഫീച്ചറുകൾ വാരാന്ത്യപതിപ്പുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി 11 മുതൽ കേരള കൗമുദി തിരുവനന്തപുരം ബ്യൂറോയിൽ സീനിയർ റിപ്പോർട്ടർ. വൈദ്യുതി, ജലവിഭവം, പരിസ്ഥിതി-കാലാവസ്ഥ, ഫിഷറീസ് ബീറ്റുകളുടെ ചുമതല.
Shabil Basheer

Shabil Basheer

bureau chief · 17 Articles
2012 മുതൽ കേരളകൗമുദിക്കൊപ്പം. നിലവിൽ മലപ്പുറം ബ്യൂറോ ചീഫ്. രാഷ്ട്രീയ വാർത്ത റിപ്പോർട്ടിംഗിൽ തത്പരൻ.
Sreekumar Palleelathu

Sreekumar Palleelathu

Special correspondent · 52 Articles
1991 മുതൽ അച്ചടി മാദ്ധ്യമരംഗത്ത് പ്രവർത്തിക്കുന്നു. 2000 സെപ്റ്റംബർ മുതൽ കേരള കൗമുദിയിൽ. നിലവിൽ പ്രത്യേകലേഖകൻ. യു.ഡി.എഫ് രാഷ്ട്രീയം, റവന്യൂ, എക്സൈസ്, രജിസ്ട്രേഷൻ വകുപ്പുകൾ കൈകാര്യം ചെയ്യുന്നു.
Sujilal K.S

Sujilal K.S

REPORTER · 44 Articles
2011 മുതൽ അച്ചടി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നു. 2018 മുതൽ കേരളകൗമുദി തിരുവനന്തപുരം ബ്യൂറോയിൽ റിപ്പോർട്ടർ. പി.എസ്.സി, കൃഷിയും അനുബന്ധ മേഖലകളും, വനം, നൈപുണ്യ വികസനം, ജില്ലാ പഞ്ചായത്ത്,നോർക്ക തുടങ്ങിയ മേഖലകൾ കൈകാര്യം ചെയ്യുന്നു. 2023 ൽ സംസ്ഥാന കൃഷിവകുപ്പിന്റെ വൈഗ മാധ്യമ അവാർഡ് ലഭിച്ചിട്ടുണ്ട്.
Syam Saseendran

Syam Saseendran

Chief Reporter · 3 Articles
കേരള കൗമുദി ന്യൂഡൽഹി ബ്യൂറോയിൽ ചീഫ് റിപ്പോർട്ടറായി പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ജേണലിസത്തിൽ ഡിപ്ലോമയും നേടി, 2008 മുതൽ മാധ്യമരംഗത്തുണ്ട്. 18 വർഷത്തെ മാധ്യമപ്രവർത്തന കാലയളവിൽ പ്രിന്റ്, വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ നിരവധി ഗ്രൗണ്ട് റിപ്പോർട്ടുകൾ, ന്യൂസ് സ്‌റ്റോറികൾ, അഭിമുഖങ്ങൾ, വീഡിയോ സ്‌റ്റോറികൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്‌പോർട്സ്, ഡിഫൻസ്, പൊളിറ്റിക്സ്, കോർട്ട് റിപ്പോർട്ടിങ് എന്നിവയിൽ താത്പര്യം.
Varsha Baburaj

Varsha Baburaj

REPORTER · 19 Articles
Varsha B is a Reporter at Kerala Kaumudi since July 2025. Previously, she worked at India Today Online as a Content Editor.She is passionate about technology, science, and digital journalism.