65 രൂപ മുതൽ 24കാരറ്റ് ഗോൾഡ് പ്ലേറ്റഡ് ആഭരണങ്ങൾ; ഇൻസ്റ്റഗ്രാമിൽ ട്രെൻഡിംഗായ പേജിന് പിന്നിൽ മലയാളിയായ ശാലു
സ്വന്തമായി ഒരു വരുമാനം ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാകില്ല. എന്നാൽ, ജീവിത സാഹചര്യങ്ങൾ കാരണം ജോലി വേണ്ടെന്ന് വയ്‌ക്കുന്നവർ ധാരളമാണ്.
സ്വന്തമായി ഒരു വരുമാനം ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാകില്ല. എന്നാൽ, ജീവിത സാഹചര്യങ്ങൾ കാരണം ജോലി വേണ്ടെന്ന് വയ്‌ക്കുന്നവർ ധാരളമാണ്.
തൊഴിൽ രഹിതരായ ധാരാളം യുവാക്കളുള്ള നാടാണ് നമ്മുടെ കേരളം. വിദ്യാഭ്യാസത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമായിട്ടും ജോലിയിലേക്ക് കടക്കുമ്പോൾ പലർക്കും അടിതെറ്റുന്നു.
'പഠിച്ച് എത്രയും വേഗം ഉയർന്ന ശമ്പളമുള്ള ജോലി വാങ്ങുക' എന്നത് കേരളത്തിലെ ഭൂരിഭാഗം മാതാപിതാക്കളും മക്കളോട് പറയുന്ന കാര്യമാണ്.
കലാപരമായി കഴിവുള്ള ധാരാളംപേർ നമുക്ക് ചുറ്റുമുണ്ട്, സംഗീതം, നൃത്തം, അഭിനയം തുടങ്ങി ഓരോ മേഖലയിലും മുന്നിട്ടുനിൽക്കുന്ന കലാകാരന്മാരെ സമൂഹം ഏറെ ബഹുമാനത്തോടെയും ഇഷ്‌ടത്തോടെയുമാണ് കാണുന്നത്.