SignIn
Kerala Kaumudi Online
Friday, 23 October 2026 1.41 AM IST

കിസ് കിസ് കിസിക് 21ന്

ss



റൊമാന്റിക് കോമഡി എന്റർടെയ്നറായ കിസ് കിസ് കിസിക് മാർച്ച് 21ന് റിലീസ് ചെയ്യും . തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ എത്തുന്ന ചിത്രം ഹിന്ദി പതിപ്പിനൊപ്പം റിലീസ് ചെയ്യും. "പിന്റു കി പപ്പി" എന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. മൈത്രി മൂവി മേക്കേഴ്സ് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ എത്തിക്കുന്ന ചിത്രം സമ്പൂർണ എന്റർടെയ്നാറായിരിക്കും. വി2എസ് പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും ശിവ് ഹരേ ആണ്.
വിജയ് റാസ്, മുരളി ശർമ, സുനിൽ പാൽ, അലി അസ്ഗർ, അജയ് ജാദവ്, പൂജ ബാനർജി, അദിതി സൻവാൾ, റിയ എസ്. സോണി, ഉർവശി ചൌഹാൻ, പ്യുമോരി മേത്ത ദാസ്, മുക്തേശ്വർ ഓജ, ഗണേഷ് ആചാര്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി.ആർ. ഒ- ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY