SignIn
Kerala Kaumudi Online
Friday, 23 October 2026 6.36 PM IST

വ്യാജ ഒാഡിഷൻ തമിഴ് നടിയുടെ നഗ്ന വീഡിയോ ലീക്കായി

ss

തമിഴ് സീരിയൽ നടിയുടെ നഗ്ന വീഡിയോ ലീക്കായി. വ്യാജ ഒാഡിഷൻ സംഘത്തിന്റെ കെണിയിൽ അകപ്പെട്ടതോടെയാണ് നടിയുടെ ദൃശ്യം ലീക്കായത്.

ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അവസരം ഉണ്ടെന്ന വ്യാജേന നടിയെ സമീപിച്ച സംഘം ചില രംഗങ്ങൾ അഭിനയിച്ചു കാണിക്കാൻ ഫോണിൽ ആവശ്യപ്പെട്ടു. നഗ്നയായി അഭിനയിക്കേണ്ട കഥ പരിസരം ആണെന്നും അതിനായി ചില സീനുകൾ ക്യാമറയ്ക്ക് മുൻപിൽ അഭിനയിച്ചുകാണിക്കണമെന്നും ആവശ്യപ്പെട്ടു. അവരുടെ നിർദ്ദേശപ്രകാരം നടി അഭിനയിച്ചു. വീഡിയോ പിന്നീട് ചില വെബ് സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഓഡിഷന്റെ പേരിൽ നടന്ന തട്ടിപ്പാണെന്ന് നടി തിരിച്ചറിഞ്ഞത്.

കഴിഞ്ഞദിവസം ജയിലർ 2 സിനിമയിൽ അവസരം നൽകാമെന്ന പേരിൽ പണം തട്ടാൻ ശ്രമിച്ചതിനെകുറിച്ച് നടി ഷൈനി സാറ വെളിപ്പെടുത്തൽ നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY