SignIn
Kerala Kaumudi Online
Friday, 23 October 2026 4.36 AM IST

സാത്താൻ ഏപ്രിൽ ആദ്യം

ss


റിയാസ് പത്താനെ കേന്ദ്ര കഥാപാത്രമാക്കി കെ .എസ് കാർത്തിക് രചനയും സംവിധാനവും നിർവഹിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം സാത്താൻ ഏപ്രിൽ ആദ്യം തിയേറ്രറിൽ. കേരളത്തിൽ സമീപകാലത്തായി സാത്താൻ സേവയുടെ പേരിൽ അരങ്ങേറുന്ന ആത്മഹത്യകളെയും കൊലപാതകങ്ങളെയും ദാരുണ സംഭവങ്ങളെയും ആസ്പമാക്കിയാണ് ചിത്രം. ഹാരിസ് മണ്ണഞ്ചേരിൽ, സുജേഷ് കുമാർ, ജെസിൻ ഷാ, സനത് കെ. എസ്, സുമേഷ്, രാജഗോപാൽ, മിൽടൺ മൈക്കിൾ, നന്ദകുമാർ, റോഷൻ, വിനോദ് പുളിക്കൽ, വിനോദ് പ്രഭാകർ, ജിൻസി ചിന്നപ്പൻ, ഫെലിഷ്യ, ഹീരാ ശ്രീനിവാസൻ, ആകാൻഷ ദാമോദർ, അമൃത അനൂപ്, കൃഷ്ണ പ്രിയ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

മൂവിയോള എന്റർടെയ്ൻമെന്റ് ബാനറിൽ ആണ് നിർമ്മാണം. പി .ആർ .ഒ: പി. ശിവ പ്രസാദ് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY