
' കാപ്പിരി തുരുത്ത് ' എന്ന ചിത്രത്തിന് ശേഷം സഹീർ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
എ ഡ്രമാറ്റിക് ഡെത്ത്ഫ സ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നാടകത്തിലൂടെ ശ്രദ്ധേയരായ അഷറഫ് മല്ലിശ്ശേരി, പ്രതാപൻ,ഷൈലജ.പി. അമ്പു,ശാരദ കുഞ്ഞുമോൻ , ഷാനവാസ്,രോഹിത് , പ്രേംദാസ്, ബിനു പത്മനാഭൻ,സി സി കെ മുഹമ്മദ്, ഷിബു മുപ്പത്തടം ,ധ്വനി എന്നിവരോടൊപ്പം കെ.കെ.സാജനും പ്രധാന കഥാപാത്രത്തിലെത്തുന്നു.
എസ് ആന്റ് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.കെ. സാജൻ, അബ്ദുൾ സഹീർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നചിത്രം മേയ് 1 ന് പ്രദർശനത്തിനെത്തുന്നു.നൂർദ്ദീൻ ബാവ ഛായാഗ്രാഹണം നിർവഹിക്കുന്നു.സുരേഷ് പാറപ്രം , വിജേഷ് കെ.വി എന്നിവരുടെ വരികൾക്ക് അജയ് ജോസഫ് സംഗീതം പകരുന്നു.
മീഡിയ പ്രമോഷൻ- സുനിത സുനിൽ,
പി .ആർ. ഒ എ. എസ് ദിനേശ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |