SignIn
Kerala Kaumudi Online
Friday, 23 October 2026 1.32 PM IST

എന്റെ കല്യാണം  ഒരു മഹാ സംഭവം

ss

ജെയിൻ കെ. പോൾ,സുനിൽ സുഖദ, വിഷ്ണുജ വിജയ്,മഞ്ജു പത്രോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി

മധു കെ. കൃഷ്ണൻ സംവിധാനം ചെയ്യുന്ന എന്റെ കല്യാണം ഒരു മഹാ സംഭവം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സക്കീർ ഹുസൈൻ,നന്ദ കിഷോർ,

കിരൺ സരിഗ,ശ്യാം മാങ്ങാട്, ഷിജു പടിഞ്ഞാറ്റിൻകര, ഷിബു സി ആർ, ബൈജുക്കുട്ടൻ, കൊല്ലം സിറാജ്,അമൽ ജോൺ,

സുനിൽ സൂര്യ,വിജയ് ശങ്കർ, വിപിൻ വിജയൻ,സ്റ്റാലിൻ കുമ്പളം,ഷൈലജ,ആരതി സേതു, ഐശ്വര്യ ബൈജു,ലക്ഷ്മി കായംകുളം,കീർത്തി ശ്രീജിത്ത്,ബാല താരങ്ങളായ അദ്വൈത്അരുൺകൃഷ്ണൻ,റിദ്വി വിപിൻ,അനുഷ്ക പാലക്കാട്, മുഹമ്മദ് ഹിസൻ,അലൻ വി,വൈഷ്ണു വി. സുരേഷ്,റിത വിപിൻ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.കഥ ബിജോയ് .ബി, തിരക്കഥ, സംഭാഷണം സജി ദാമോദർ .ഛായാഗ്രഹണം നജീബ് ഷാ നിർവഹിക്കുന്നു.

കാവാലം നാരായണപ്പണിക്കർ,രാധാമണി ശ്രീജിത്ത്, കാർത്തിക് എൻ. കെ അമ്പലപ്പുഴ എന്നിവരുടെ വരികൾക്ക് ബാബു നാരായണൻ,

സുമേഷ് ആനന്ദ് (റീമിക്സ് സോങ്ങ്) എന്നിവർ സംഗീതം പകരുന്നു.സരസ്വതി ഫിലിംസിന്റെ ബാനറിൽ ബിജോയ് ബാഹുലേയൻ ആണ് നിർമ്മാണം.പി .ആർ. ഒ എ .എസ്. ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY