
ഭരതനാട്യ'ത്തിനു ശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡാർക്ക് ഹ്യൂമർ ചിത്രം "മോഹിനിയാട്ടം" ട്രെയിലർ റിലീസ് ചെയ്തു. ഇപ്പോൾ അവൻ സംവിധായകൻ ജീത്തു ജോസഫിന്റെ കൂടെ കൂടിയിട്ടുണ്ടെന്ന് സൈജു കുറുപ്പ് പറയുന്നിടത്തുനിന്ന് ആരംഭിക്കുന്നതാണ് മോഹിനിയാട്ടത്തിന്റെ ട്രെയിലർ. ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തും. സൂരാജ് വെഞ്ഞാറമൂട്,വിനയ് ഫോർട്ട്,ജഗദീഷ്,വിജയ്ബാബു,അഭിരാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
