SignIn
Kerala Kaumudi Online
Monday, 10 August 2026 6.56 AM IST

നയൻതാര - കവിൻ ചിത്രം ഹായ് ആഗസ്റ്റ് 28ന്

sss

ന​യ​ൻ​താ​ര​യും​ ​ക​വി​നും​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ഹാ​യ് ​ആ​ഗ​സ്റ്റ് 28​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​വി​ഷ്ണു​ ​എ​ട​വ​ൻ​ ​ആ​ണ് സംവിധാനം.​ ​റൊ​മാ​ന്റി​ക് ​കോ​മ​ഡി​ ​ഗ​ണ​ത്തി​ൽ​ ​പ്പെ​ടു​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ന​യ​ൻ​താ​ര​യും​ ​ക​വി​നും​ ​ആ​ദ്യ​മാ​യി​ ​ഒ​രു​മി​ക്കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​ ​കൂ​ടി​യു​ണ്ട്.​ ​
ആ​ഗ​സ്റ്റ് 14​ന് ​റി​ലീ​സ് ​നി​ശ്ച​യി​ച്ചി​രു​ന്ന​താ​ണ്.​ ​ലി​ഫ്ട്,​ ​ദാ​ദ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​ത​മി​ഴ​ക​ത്ത് ​ശ്ര​ദ്ധേ​യ​നാ​ണ് ​ക​വി​ൻ.​ ​സെ​വ​ൻ​ ​സ്ക്രീ​ൻ​ ​സ്റ്റു​ഡി​യോ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​അ​തേ​സ​മ​യം​ ​വി​ശാ​ൽ​ ​നാ​യ​ക​നാ​യും​ ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​യ​ക​നാ​യും​ ​എ​ത്തു​ന്ന​ ​മ​കു​ടം​,​ ​സൂ​ര്യ​ ​ചി​ത്രം​ ​വി​ശ്വ​നാ​ഥ് ​ആ​ന്റ് ​സ​ൺ​സി​നൊ​പ്പം​ ​ആ​ഗ​സ്റ്റ് 14​ന് ​റി​ലീ​സ് ​ചെ​യ്യും.
ആ​ർ.​ബി.​ ​ചൗ​ധ​രി​യു​ടെ​ ​സൂ​പ്പ​ർ​ ​ഗു​ഡ് ​ഫി​ലിം​സ് ​ആ​ണ് ​മ​കു​ടം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​സൂ​പ്പ​ർ​ ​ഗു​ഡ് ​ഫി​ലിം​സ് ​നി​ർ​മ്മി​ക്കു​ന്ന​ 99​-​മ​ത്തെ​ ​സി​നി​മ​യും​ ​വി​ശാ​ൽ​ ​നാ​യ​ക​നാ​വു​ന്ന​ 35​-​മ​ത്തെ​ ​ചിത്രവുമാ​ണ് ​ .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAYANTARA, LATESTNEWS, KAVIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY