news
തമിഴകം ഭരിക്കാൻ പെൺസിനിമകൾ
തമിഴ് സിനിമാലോകത്ത് ഒരുപിടി സ്ത്രീ കേന്ദ്രീകൃത സിനിമകൾ ഒരുങ്ങുന്നു. മലയാളത്തിൽ ഇപ്പോൾ സ്ത്രീ കേന്ദ്രീകൃത സിനിമകൾ മികച്ച അഭിപ്രായം നേടുന്നു.