
വേണു നായർ രചനയും നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന ഇഴകൾക്കപ്പുറം ഒക്ടോബർ 2ന് തിയേറ്ററുകളിൽ. ആദർശങ്ങളും മനുഷ്യബന്ധങ്ങളും ഏറ്റുമുട്ടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ദിനേശ് പണിക്കർ, ഗൗതമി, വഞ്ചിയൂർ പ്രവീൺകുമാർ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ. വേണു നായർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് പുഷ്പൻ ദിവാകരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ്- പ്രദീപ് ചന്ദ്രൻ, സംഗീതം, പശ്ചാത്തല സംഗീതം- വേണു നായർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജിജോ ജോണി .പി.ആർ. ഒ അജയ് തുണ്ടത്തിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |