SignIn
Kerala Kaumudi Online
Monday, 05 October 2026 5.30 AM IST

ചി​രി​യും​ ​വെ​ടി​യും ഫാ​ന്റ​സി​യും , ജ​യ​സൂ​ര്യ​യുടെ ടൈറ്റൻസ് 22ന്

ssss

ജ​യ​സൂ​ര്യ,​ ​വി​നാ​യ​ക​ൻ,​ ​ബേ​ബി​ ​ജീ​ൻ,​ ​നി​ഹാ​ൽ,​ ​സ​ണ്ണി​ ​വ​യ്ൻ,​ ​ഇ​ന്ദ്ര​ൻ​സ്,​ ​സു​രേ​ഷ് ​കൃ​ഷ്ണ​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ടൈ​റ്റ​ൻ​സ്'​ ​ട്രെ​യി​ല​ർ​ ​പു​റ​ത്ത്.​
​ആ​ദ്യാ​വ​സാ​നം​ ​പ്രേ​ക്ഷ​ക​രെ​ ​ഏ​റെ​ ​ര​സി​പ്പി​ക്കു​ന്ന​ ​കോ​മ​ഡി​ ​ഫാ​ന്റ​സി​ ​ത്രി​ല്ല​റായ ചി​ത്രം​ ​ഒ​ക്ടോ​ബ​ർ​ 22​ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തും.​ ​പൊ​ട്ടി​ച്ചി​രി​പ്പി​ക്കു​ന്ന​ ​നി​ര​വ​ധി​ ​മു​ഹൂ​ർ​ത്ത​ങ്ങ​ളു​മാ​യി​ ​ജ​യ​സൂ​ര്യ​യും​ ​വി​നാ​യ​ക​നും​ ​എ​ത്തു​ന്നു​വെ​ന്ന് ​ഒാ​ർ​മി​പ്പി​ക്കു​ന്ന​താ​ണ് ​ട്രെ​യി​ല​ർ​ .​ ​
അ​നു​ഗ്ര​ഹീ​ത​ൻ​ ​ആ​ന്റ​ണി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​പ്രി​ൻ​സ് ​ജോ​യ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​ചി​ത്ര​ത്തി​ന് ​ജെ​യിം​സ് ​സെ​ബാ​സ്റ്റിൻ ​ആ​ണ് ​ര​ച​ന.​ഛാ​യാ​ഗ്ര​ഹ​ണം​ ​-​ ​വി​ഷ്ണു​ ​ശ​ർ​മ്മ,​ ​എ​ഡി​റ്റ​ർ​-​ ​ഷ​മീ​ർ​ ​മു​ഹ​മ്മ​ദ്,​ ​സം​ഗീ​തം​ ​-​ ​ഡോ​ൺ​ ​വി​ൻ​സെ​ന്റ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​-​ ​അ​രു​ൺ​ ​വെ​ഞ്ഞാ​റ​മൂ​ട്,​ ​സൂ​പ്പ​ർ​ ​ഹി​റ്റാ​യ​ ​അ​ബ്ര​ഹാം​ ​ഓ​സ്‌​ല​റി​ന് ​ശേ​ഷം​ ​നേ​ര​മ്പോ​ക്കി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​
നേ​ര​മ്പോ​ക്ക്,​ ​മാ​നു​വ​ൽ​ ​മൂ​വി​ ​മേ​ക്കേ​ഴ്‌​സ്,​ ​അ​വ​നി​ർ​ ​ടെ​ക് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സ്,​ ​ഇ​ർ​ഷാ​ദ് ​എം.​ ​ഹ​സ​ൻ​ .​ ​
ബാ​ബു​ ​ഏ​ട്ട​ൻ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​പ്ര​ദീ​പ് ​സി.​ ​എ​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​വി​ത​ര​ണം​ ​മാ​ജി​ക് ​ഫ്രെ​യിം​സ് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY