SignIn
Kerala Kaumudi Online
Friday, 30 October 2026 7.04 AM IST

സായ്‌യും സായ്‌യും കത്തിച്ചു

sss

ഓം ഇൻട്രോ ഗ്ളിംപ്സ്

ധ​നു​ഷും​ ​മ​മ്മൂ​ട്ടി​യും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ഓം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സാ​യ് ​പ​ല്ല​വി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​നി​ത്യ​ ​റെ​ഡ്ഡി​ ​ഐ.​പി.​എ​സ് ​എ​ന്ന​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​യു​ടെ​ ​ഇ​ൻ​ട്രോ​ ​ഗ്ളിം​പ്സ് ​വൻതരംഗമാകുന്നു.​ ​സാ​യ്‌​ ​പ​ല്ല​വി​യു​ടെ​ ​ക​രി​യ​റി​ലെ​ ​ആ​ദ്യ​ ​പൊ​ലീ​സ് ​വേ​ഷം​ ​കൂ​ടി​യാ​ണി​ത്.​ ​ സാ​യ്‌​യു​ടെ​ ​ക​ഥാ​പാ​ത്രം​ ​ന​യി​ക്കു​ന്ന​ ​ഓ​പ്പ റേ​ഷ​ന്റെ​ ​പേ​രാ​ണ് ​ സി​നി​മ​യു​ടെ​ ​ടൈ​റ്റി​ൽ​ ​ആ​യ​ ​'​ഓം.​"​ ​ച​ന്ദ​ന​ക്ക​ട​ത്താ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​മേ​യം.​ ​ഗ്ളി​പ്‌​സി​ൽ​ ​സാ​യ് ​അ​ഭ്യ​ങ്ക​ർ​ ​ഒ​രു​ക്കി​യ​ ​ബി​ജി​എം​ ​ഗം​ഭീ​രം​ ​ആ​ണ്.​ ​

ത്രി​ല്ലിം​ഗ് ​മോ​ഡ​ലി​ലൂ​ടെ​ ​ആ​രം​ഭി​ച്ച് ​ഇ​ട​യ്ക്ക് ​ഫീ​ൽ​ഗു​ഡ് ​മോ​ഡി​ലൂ​ടെ​ ​സ​ഞ്ച​രി​ക്കു​ന്ന​ ​ബി​ജി​എം​ ​പി​ന്നീ​ട് ​മാ​സി​ലേ​ക്കും​ ​ഇ​മോ​ഷ​നി​ലേ​ക്കും​ ​പോ​വു​ന്നു​ണ്ട്.​ ​അ​മ​ര​ൻ​ ​എ​ന്ന​ ​ബ്ളോ​ക് ​ബ​സ്റ്റ​ർ​ ​ചി​ത്ര​ത്തി​നു​ ​ശേ​ഷം​ ​രാ​ജ്‌​കു​മാ​ർ​ ​പെ​രി​യ​സാ​മി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ശ്രീ​ലീ​ല​ ​ആ​ണ് ​മ​റ്റൊ​രു​ ​നാ​യി​ക.​ ​ ന​സി​റു​ദ്ദീ​ൻ​ഷാ,​ ​ഇ​ന്ദ്ര​ൻ​സ് ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ. ​ധ​നു​ഷി​ന്റെ​ ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​യാ​യ​ ​വ​ണ്ട​ർ​ ​ബാ​ർ​ ​ഫി​ലിം​സും​ ​ആ​ർ​ടേ​ക് ​സ്റ്റു​ഡി​യോ​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​പ​ക്കാ​ ​മാ​സ് ​ആ​ക​‌്‌​ഷ​ൻ​ ​ഡ്രാ​മ​യാ​യ​ ​ഓം​ ​ന​വം​ബ​ർ​ 20​ന് ​ലോ​ക​ ​വ്യാ​പ​ക​മാ​യി​ ​റി​ലീ​സ് ​ചെ​യ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAIPALLAVI, LATESTNEWS, CINEMANEWS, OM MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY