SignIn
Kerala Kaumudi Online
Thursday, 22 October 2026 4.50 PM IST

ഒരു ജാതി ജാതകം 31ന്

ss

വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഎം .മോഹനൻ സംവിധാനം ചെയ്യുന്ന ഒരു ജാതി ജാതകം "ജനുവരി മുപ്പത്തിയൊന്നിന് പ്രദർശനത്തിന്.

ബാബു ആന്റണി,പി .പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ,ഇഷ തൽവാർ, വിധു പ്രതാപ്,സയനോര ഫിലിപ്പ്,കയാദു ലോഹർ,രഞ്ജി കങ്കോൽ,അമൽ താഹ,ഇന്ദു തമ്പി,രഞ്ജിത മധു,ചിപ്പി ദേവസ്യ,വർഷ രമേശ്,പൂജ മോഹൻരാജ്,ഹരിത പറക്കോട്,ഷോൺ റോമി,ശരത്ത് ശഭ,

നിർമ്മൽ പാലാഴി, വിജയകൃഷ്ണൻ, ഐശ്വര്യ മിഥുൻ കൊറോത്ത്,അനുശ്രീ അജിതൻ, അരവിന്ദ് രഘു, തുടങ്ങിയവരാണ് മറ്റു താരങ്ങൾ.രാകേഷ് മണ്ടോടി തിരക്കഥ സംഭാഷണം എഴുതുന്നു.ഛായാഗ്രഹണംവിശ്വജിത് ഒടുക്കത്തിൽ നിർവഹിക്കുന്നു.ഗാനരചന- മനു മഞ്ജിത്ത്,സംഗീതം, ഗുണ ബാലസുബ്രമണ്യം,എഡിറ്റർ-രഞ്ജൻ എബ്രഹാം,

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സൈനുദ്ദീൻ,കല-ജോസഫ് നെല്ലിക്കൽ,മേക്കപ്പ്-ഷാജി

പുൽപള്ളി,വസ്ത്രാലങ്കാരം-റാഫി കണ്ണാടിപ്പറമ്പ്.കോ റൈറ്റർ-

സുരേഷ് മലയൻകണ്ടി,വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് നിർമ്മാണം. വിതരണം വർണ്ണച്ചിത്ര,പി .ആർ. ഒ എ. എസ് ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY